പിന്നേം പിന്നേം പ്രണയം..

പ്രണയിച്ചിട്ടില്ലാത്തത് കൊണ്ടാകാം അന്നും ഇന്നും പ്രണയത്തിന് എതിരായി നിലകൊള്ളുന്നത്..
സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോഴും മനസ്സിലാകാത്ത ഒരു വസ്തുതയാണ്;
പ്രണയ വിവാഹം പരസ്പരം മനസ്സിലാക്കിയുള്ള രണ്ട് അത്മക്കളുടെ കൂടിച്ചേരലും വീട്ടുകാർ ഉറപ്പിക്കുന്നത് എന്തോ അവിഹിതം പോലെയും കാണുന്ന ഇന്നത്തെ പല ന്യൂജൻ നായ്ക്കളുടെ  ഒരു ഇത്..
ഒരുപക്ഷേ നല്ല തന്തയ്ക് ജനിക്കാഞ്ഞതിന്റെയും നല്ല സംസ്കാരത്തിൽ 
വളർത്തപ്പെടാത്തതിന്റെയും കുഴപ്പം ആകാം..അത് എന്തോ ആയിക്കോട്ടെ...അത് നമ്മുടെ വിഷയം അല്ല..

ഞാൻ പ്രണയത്തെ എതിർക്കുന്ന ഒരാളാണ്.ഒരു പക്ഷേ എന്നെ ആരും മൈൻഡ് ചെയാത്ത കൊണ്ടാകാം...അത് എന്തൊ ആയിക്കോട്ടെ...
എനിക്ക് ചോദിക്കാൻ ഉള്ളത്,ഇപ്പം ഒരുപെൺ കുട്ടിയുടെ കാര്യത്തിൽ അവൾ ഒരു ആളെ ഒരു തവണ കണ്ടു.പരസ്പരം ഒന്ന് നന്നായി സംസാരിച്ചിട്ടു കൂടിയില്ല..പക്ഷേ നിങ്ങൾ തമ്മിൽ എന്തോ ഒരു അടുപ്പം തോന്നുന്നു.പരസ്പരം മനസ്സ് കൊണ്ട് അറിഞ്ഞോ അറിയാതെയോ  സ്നേഹിക്കുന്നു...
പരസ്പരം ഒന്നും അറിയില്ല..ഒരു പക്ഷേ പേരു പോലും..എന്നിട്ടും..

പ്രണയിക്കുന്ന എല്ലാവരും ഇങ്ങനെയാണ്..
ആദ്യം തമ്മിൽ കാണുന്നു..പരസ്പരം സ്നേഹിക്കുന്നു..പിന്നെ പരസ്പരം മനസ്സിലാക്കുന്നു ഒപ്പം വിട്ടുവിഴ്ച്ചക്ക് തയാർ അകുന്നു..കുറെ നാൾ കറങ്ങിത്തിരിഞ്ഞ് നടക്കുന്നു...കുറെ ഫോൺ ചെയ്യുന്നു..

പിന്നെ കഷ്ട് പ്പെട്ട് മോൾക്ക്/മോന് വേണ്ടി ഒരു പെണ്ണിനെ/പയ്യനെ കണ്ട് പിടിച്ച്കൊണ്ട് വീട്ടുകാർ വരുമ്പോൾ  അവരോട് പറയും ഞങ്ങൾ പരസ്പരം മനസ്സിലാക്കി പ്രണയിച്ചതാണ് വർഷങ്ങളുടെ ബന്ധമാണ് അല്ലതെ നിങ്ങൽ കണ്ട് പിടിച്ചത് പൊലെ എവനോ/എവളോ ഒരുത്തൻ/ഒരുത്തി അല്ല എന്നൊക്കെ...

നിങ്ങൾ ഒക്കെ പ്രണയിക്കുന്നതിന് മുൻപ് നിങ്ങളുടെ പ്രേമഭാജനവും നിങ്ങൾക്ക് എവനോ/എവളോ ഒരുത്തി ആയിരുന്നു...അല്ലേ ??

ശരിക്കും കാത്തിരിക്കുവാൻ ഉള്ള മടി അല്ലെങ്കിൽ ടൈം പാസ്സ് അതൊക്കെയാണ് മിക്ക പ്രണയങ്ങളുടെയും കാരണം...അല്ലാതെ ദിവ്യപ്രണയവും സോൾമേറ്റിനെ കണ്ടതിന്റെ തുടക്കവും ഒന്നും അല്ല..ആണോ ??


Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...