Posts

Showing posts from January, 2015

മാണി സാറിനു എന്റെ വക അഞ്ഞൂറ്...

Image
വിശപ്പ് മാറ്റാൻ മുന്നിൽ വന്നു കൈ നീട്ടുന്നവനു കൊടുക്കാൻ ഒരു ന്യൂജൻ നായ്ക്കളുടെ കൈയിലും പത്ത് രൂപ ഉണ്ടാകില്ല. പക്ഷേ മാണി സാറിനു എന്റെ വക അഞ്ഞൂറ് മണിയോഡർ അയക്കാൻ എല്ലാർക്കും ഉണ്ട്... സോഷ്യൽ നെറ്റുവർകിൽ ഏതോ മണ്ടൻ പകര്ന്നു തന്ന ഹാഷ് ടഗുമായി അഴിഞ്ഞാടുന്ന ന്യൂ ജെനെരഷൻ അമുൽ ബാബിസിനെ കാണുമ്പോൾ സരികും സഹതാപം തോന്നുന്നു ... കഷ്ടം...പരമ കഷ്ടം..

നവഭാരതത്തിന്റെ പിറവി

Image
ഭാരതം റിപ്പബ്ലിക്കായതിന്റെ ആറര പതിറ്റാണ്ട് പിന്നിട്ടു. അറുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷത്തിമിര്‍പ്പിലാണ് രാജ്യം. ഈ ആഘോഷദിനം അക്ഷരാര്‍ത്ഥത്തില്‍ ഓരോ ഭാരതീയനേയും രോമാഞ്ചമണിയിക്കുമെന്നതില്‍ രണ്ടഭിപ്രായമില്ല. അറുപത്തിയഞ്ച് വര്‍ഷം മുമ്പ് ആദ്യ ആഘോഷവേളയെപ്പോലെയോ പിന്നിട്ട മറ്റ് റിപ്പബ്ലിക്ദിനാഘോഷങ്ങള്‍ പോലെയോ അല്ല ഇന്നത്തേത്. രാജ്യം ഇന്ന് നവഭാരതമായി മാറി. പരിഷ്‌ക്കരണത്തിന്റെയും പരീക്ഷണത്തിന്റെയും പേരില്‍ രാജ്യത്തേയും ജനങ്ങളേയും പിന്നോട്ടുകൊണ്ടുപോയ ചതിയും ചരിത്രവും മാറിയിരിക്കുന്നു. ചരിത്രത്തില്‍ സമാനതകളില്ലാത്ത സമ്പൂര്‍ണ മാറ്റത്തിന്റെ അകമ്പടിയോടെയാണ് ആഘോഷങ്ങളുടെ കുളമ്പടി രാജ്പഥില്‍ മുഴങ്ങുന്നത്. 1950 ജനുവരി 26ന് ഭരണഘടന നിലവില്‍ വന്ന് പരമോന്നത രാജ്യമായി ഭാരതം മാറി. ലോകത്തിന്റെ ഒന്നാംനിരയിലേക്ക് ഭാരതം ഉയര്‍ന്നു കഴിഞ്ഞു എന്നതിന്റെ വ്യക്തമായ അടയാളെപ്പെടുത്തലാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സാന്നിധ്യം. ഭാരതത്തിന്റെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റ് ആദ്യമായി പങ്കെടുക്കുന്നത്  ഇപ്പോഴാണ്. ക്ഷണിക്കപ്പെട്ടാലും ഭാരതത്തിന്റെ ആഘോഷത്തില്‍ പങ്കെടുക്കത്തക്ക മതിപ്പ് നമുക്ക് ഇതുവരെ സൃഷ്ട

മലയാളി മാനേജ്‌മെൻറെങ്കിൽ കമ്പനി കൂതറ

Image
"മലയാളി മാനേജ്‌മെൻറെങ്കിൽ കമ്പനി കൂതറ" എന്നൊരു പഴഞ്ചൊല്ല് ഗൾഫിലുണ്ട്. പക്കാ പ്രോഫണൽസുകളായാ മറുന്നാടൻ എക്സ്സിക്കുട്ടിവ്സുകളുടെ നിലവാരത്തിനോപ്പം ഉയരാൻ കഴിയാത്തതിനാൽ ഏതു നിമിഷവും കസേര തെറിക്കാം എന്ന അവസ്ഥയിലാണ് മിക്കപ്പോഴും ഇവറ്റകൾ. നാട്ടിലെ മിഡിൽ ക്ലാസ്സോ അതിനു താഴെയുള്ളവരോ ആണ് ഗള്ഫിലെ മലയാളി എക്സ്സിക്കുട്ടിവ്സുകളിൽ ബഹുഭൂരിപക്ഷവും, അതുകൊണ്ട് തന്നെ കടുത്ത അപകർഷതാ ബോധത്തിന്റെയും സോയം മതിപ്പില്ലായിമ്മയുടെയും ഇരകളാണ് ഇവർ. ഇതുങ്ങൾ താണ ജിവിത നിലവാരത്തിൽ നിന്നും വന്നവരായതിനാൽ ഈ ജോലികൊണ്ട് വേണം വിട് കെട്ടാനും വണ്ടി വാങ്ങാനും അതുകൊണ്ടുതന്നെ താങ്ങാൻ കഴിയാത്തതത്ര ഭിമമായ കടത്തിന് ഉടമകളുമാണ്. ഇതിൽ ചിലര് സാമ്പത്തികമായ ശോച്ചനിയാവസത്ത പരിഹരിക്കാൻ നെഷ്സുമാരെ കല്യാണം കഴിക്കും ഇവളുമാർക്ക് ദാസ്യപ്പണിയാണെങ്കിലും തൊഴിലുറപ്പുള്ളതുകൊണ്ട് അവഞയോടെയാണ് ഇവന്മാരോട് പെരുമാറുക അങ്ങന്നെ വിട്ടിലും സമാധാനമില്ലാതെ വിഷാദരോഗവും പിടികൂടും. ഈവക മാനസിക സമർദ്ദവും ഭയവും ഇവരെ മുട്ടൻ പാരവെപ്പുകാരും കെട്ട പരദുക്ഷണക്കാരുമാക്കി മാറ്റുന്നു, നിലനിൽപ്പിനു ഈ രണ്ടുംകെട്ട പണി പയറ്റുകയല്ലാതെ ഇവർക്ക് മറ്റൊരു മാർഗ്ഗമില്ലാ. ഇത

PK, an alien

Image
Rajkumar Hirani- The man behind Munnabhai MBBS,3 Idiots and now PK. We can rank his films in whatever order even his lowest ranked film would be better than many Bollywood blockbusters... Hirani has the ability to show mirror to the society but he weaves it in such an entertaining way that it can never offend anyone.. Talking about Rajkumar's latest offering PK, a film that interprets religion and beliefs, through an outsider's eyes. PK, an alien - purely entertaining and at the same time it raises few important and right questions.. Rajkumar Hirani knows very well how to prove his point.He is a master of his craft but let's not forget Abhijat Joshi, who is also the man behind the screenplay of 3 Idiots and now PK. Let's hope Hirani-Abhijat Joshi give us many more such films and characters that are so lovable be it Rancho or our alien PK. After all watching Rajkumar Hirani's film can never be a Waste Of Time!! Respect you both, the legends in film industry Raj

തല കുനിക്കുന്ന യുവത...

Image
തല കുനിക്കുന്ന യുവത അതെ, ഞങ്ങളുടെ തലകൾ കയ്യിലുള്ള മൊബൈൽ ഫോണുകളിലേക്ക് കുനിഞ്ഞിരിക്കുകയാണ്‌. വാട്സാപ്പിലൂടെയും ഫേസ്ബൂക്കിലൂടെയും സ്നേഹം പങ്കു വെയ്ക്കുകയാണ്.... സാമൂഹ്യസേവനം നടത്തുകയാണ്.. വിപ്ലവം നടത്തുകയാണ്! ഒരു പെണ്‍ ജീവിതം തകർന്നാലും, ഗാസയിൽ ബോംബിട്ടാലും, ആയിരം വിശക്കുന്ന വയറുണ്ടായാലും , ഞങ്ങൾ ഫേസ്ബുക്കിൽ 'ഷെയർ' ചെയ്തു അതെല്ലാം പരിഹരിച്ചു നിർവൃതി അടയും! കാലമേ, ക്ഷമിക്കുക. വിരൽത്തുമ്പിലെ വിപ്ലവമെന്നാൽ മനുഷ്യൻ മനുഷ്യനിൽ നിന്നും അകലുന്ന അവസ്ഥാവിശേഷമാണെന്നു നീ അറിഞ്ഞു കാണില്ല. എല്ലാ നഗരങ്ങളിലും, എന്തിനു, ഗ്രാമങ്ങളിൽ വരെ, കുനിഞ്ഞ കുറെ തലകൾ മാത്രം. മുഖങ്ങളിൽ നിന്നും മുഖപുസ്തകങ്ങളിലേക്ക് 'വളരുന്ന' യുവതയ്ക്ക് സമർപ്പിക്കുന്നു. Courtesy : unknown