Posts

Showing posts from November, 2014

ഇന്ന് ലോക എയ്ഡ്‌സ് ദിനം.

Image
ഇന്ന് ലോക എയ്ഡ്‌സ് ദിനം. കേന്ദ്രീകരിക്കുക, പങ്കാളിയാവുക, നേടുക, എയ്ഡ്‌സില്ലാത്ത തലമുറ എന്നതാണ് ഇത്തവണത്തെ സന്ദേശം. ആഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട എബോളക്ക് മുന്നില്‍ ലോകം ഇന്ന് പകച്ച് നില്‍ക്കുന്നതിന് തുല്യമായിരുന്നു മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്പ് എയ്ഡ്‌സ് എന്ന മഹാവ്യാധിയെ തിരിച്ചറിഞ്ഞ നിമിഷവും. മരുന്നും ചികിത്സയും പ്രതീക്ഷയും ഇല്ലാതിരുന്ന ആ നിമിഷത്തില്‍ നിന്ന് ലോകം വളരെധികം മുന്നേറി കഴിഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും ബോധവത്കരണത്തിലൂടെയും എച്ച്‌ഐവി വ്യാപനം കുറയ്ക്കാനായി   നമ്മക്കും പങ്ക് ചേരാം.. :)  :)  :)

ഓരോ ഭാരതീയനും മറക്കാനും പൊറുക്കാനും കഴിയാത്ത ആ രാത്രിക്ക് ഇന്ന് ആറു വയസ്

Image
ഓരോ ഭാരതീയനും മറക്കാനും പൊറുക്കാനും കഴിയാത്ത ആ രാത്രിക്ക് ഇന്ന് ആറു വയസ്; 2008 നവംബര്‍ 26- ഓരോ ഭാരതീയന്റെയും മനസ്സില്‍ ആഴത്തിലുള്ള മുറിവേറ്റ ദിനം. പാക്കിസ്ഥാനില്‍ നിന്നെത്തിയ പത്തോളം ഭീകരര്‍ മുംബൈയിലെ തന്ത്രപ്രധാനമായ ഇടങ്ങളില്‍ നടത്തിയ 60 മണിക്കൂറുകളോളം നീണ്ടനരവേട്ടയില്‍ അന്ന് കൊല്ലപ്പെട്ടത് ഇരുപത്തിരണ്ട് വിദേശികളടക്കം 170ഓളം പേര്‍. പറഞ്ഞുവെയ്ക്കുമ്പോള്‍ ഇന്ത്യയ്ക്ക് നഷ്ടങ്ങളുടെ കണക്ക് മാത്രം തന്ന പാകിസ്ഥാന്റെ കരുതിക്കൂട്ടിയുള്ള ആക്രമണത്തില്‍ നഷ്ടപ്പെട്ടത് മലയാളി മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണനും മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കരയുമുള്‍പ്പെടെയുള്ള ഭാരതപുത്രന്‍മാരെക്കൂടിയായിരുന്നു. രാത്രിയുടെ മറവില്‍ പ്രതീക്ഷിക്കാത്ത ആക്രമണത്തില്‍ പ്രാദേശിക പോലീസ് സേന ആദ്യം അമ്പരന്നെങ്കിലും ഇന്ത്യയുടെ അഭിമാനമായ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ജീവന്‍ പണയംവെച്ച് യുദ്ധമുഖത്തേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. കമാന്‍ഡോകള്‍ നടത്തിയ തന്ത്രപരമായ നീക്കങ്ങളിലൂടെ കൊടും തീവ്രവാദി അജ്മല്‍ കസബ് ഒഴിച്ച് മറ്റെല്ലാവരും വധിക്കപ്പെട്ടു. അജ്മല്‍ കസബിനെ വിചാരണയ്ക്ക് ശേഷം പിന്നീട് വധശിക്ഷയ്ക്ക് വിധേയനാക്കി.

നമ്മുടെ നാടിന്റെ സംസ്കാരം...

പഠിക്കാൻ പോകുന്ന പെണ്മക്കളുടെ ബാഗിൽ കോണ്ടം വച്ച് വിടുന്ന സായിപ്പിന്റെ അമേരിക്കയല്ല ഇത്.... ആറ്റു നോറ്റു ഒട്ടേറെ പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടെയും കണ്ണിലെ കൃഷ്ണമണി പോലെ മക്കളെ വളർത്തുന്ന രക്ഷിതാക്കളുടെ ഭാരതമാണ്‌... കേരളമാണ്. ആ അമ്മമാരുടെ മുലപ്പാൽ കുടിച്ചു വളർന്ന ആണ്മക്കൾ ഉള്ള ഈ മണ്ണിൽ..ഇത്തരം പരിപാടികളുമായി മുൻപോട്ടു വന്നാൽ ഇന്നാട്ടിലെ ജനങ്ങളായ ഞങ്ങൾ ശക്തമായി പ്രതികരിച്ചിരിക്കും. അതിൽ യാതൊരു സംശയവും വേണ്ട. സംസ്കാര ശൂന്യതയില്‍ നിന്നും മോചനമില്ലാത്ത വിദ്യാസാമ്പന്നത കൊണ്ട് എന്ത് പ്രയോജനം?, സ്ത്രീയെ എങ്ങനെ ഉപയോഗിക്കണം എന്നല്ല... എങ്ങനെ ബഹുമാനിക്കണം ..എന്നാണു പഠികേണ്ടത്‌.         നമ്മുടെ നാടിന്റെ സംസ്കാരം കാത്തു സൂക്ഷിയ്ക്കണ്ടത് ഇവിടുത്തെ ഓരോ പൗരന്റെയും ചുമതലയാണ് .. അതിനെ സഖക്കാൾ ഹൈന്ദവ താലിബാനിസം എന്നോ യൂത്തന്മാർ ഹൈന്ദവഫാസിസം എന്നോ വിളിച്ചു അധിക്ഷേപിച്ചാലും  നമ്മൾ പിന്തിരിയാൻ പാടില്ലാ .. കാരണം നമ്മളാണ് ശെരി ... Courtesy :- Unknown

കേരളത്തിൽ പെണ്‍കുട്ടികളേ വേശ്യാവിർതിക്കു വിട്ടു നാലു നേരം സുഭിക്ഷം' ഉണ്ടും ഉറങ്ങിയും ജീവിക്കാൻ ധാരാളം തന്ത ' തള്ള' മാർ തയ്യാറുണ്ട്...

കേരള സംസ്കാരത്തിന്റെ ശവസംസ്കാരമാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞാൽ അതിൽ അത്ഭുതപ്പെടാനില്ല ..അത് തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്ന>>>> സദാചാര പോലീസിനെ തോൽപ്പിക്കാൻ, പരസ്യമായി ചുംബിച്ചു പ്രതിക്ഷേധം... നാണമില്ലെ. .നടുറോഡിൽനിന്ന് ചുംബിക്കാൻ ..ശ്ഹുദ ആഹങ്കരം ചുംബിക്കാൻ അത്രയ്ക്കും മുട്ടി നിൽക്കുന്നവരോട്‌ ഒരു സാധാരണക്കരന്റെ ചോദ്യം.., ഇന്നു നിങ്ങൾ ചുംബന സ്വാതന്ത്ര്യത്തിനു വേണ്ടി പരസ്യമായി ചുംബിച്ച് പ്രധിഷേധിക്കുന്നു, നാളെ നിന്നേയൊക്കെ ഏതെങ്കിലും ലോഠ്ജിൽ വെച്ച് അനാശാസ്യത്തിനു പിടിച്ചാൽ നീയൊക്കെ കൂടി , അതിനും സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞ് പരസ്യമായി ചെയ്യുമോ..???!! വിദ്യാഭ്യാസം കൊണ്ട് അറിവ് നേടാൻ കഴിയുമായിരിക്കും പക്ഷെ നല്ല സംസ്കാരത്തോടെ വളരണമെങ്കിൽ നല്ല കുടുംബത്തിൽ പിറക്കുക തന്നെ വേണം....!!!! നിങ്ങള്ക്കിത് ചെയ്യാൻ നാൽചുവരിന്റ ആവശ്യമില്ലെങ്കിൽ ... നഗ്നതമറയ്കാൻ പിന്നെന്തിനാ വസ്ത്രം.. മൃഗതുല്യർ ..കാമം പിടിച്ചു നിർത്താൻ കഴിയാത്ത ഒരുപാടു ഞരമ്പ് രോഗികളും ഈ സമൂഹത്തിന്റെ ഭാഗമാണ്. നിങ്ങളുടെ ഈ ഉമ്മാതാട്ടിന്റെ പരിണിത ഫലം അനുഭവിക്കുന്നത് മറ്റൊരു സൌമ്യയായിരിക്കു ം.. അമേരികയിലു