Posts

Showing posts from June, 2017

ഇനി അമ്പലങ്ങളിൽ ആധാർ നിർബ്ബന്ധം..

പരീക്ഷ കഴിഞ്ഞു വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ് മകളുടെ മുഖം ആകെ വാടിയിരിക്കുന്നു😔 ചായയും കുടിച്ചു മുറിയിൽ പോയി ഒറ്റക്കിടപ്പ് ചോദിച്ചിട്ടാണെങ്കിൽ ഒന്നും പറയൊന്നുമില്ല😷 7ആം ക്ലാസ്സിൽ നിന്ന് സ്കൂൾ ഫസ്റ്റ് ആയി പാസ്സായ കുട്ടി ആണ് കഴിഞ്ഞ പരീക്ഷകൾ എല്ലാം എളുപ്പവും ആയിരുന്നു എന്ന് പറഞ്ഞിരുന്നു പിന്നെ എന്താ അവളുടെ പ്രശനം ?? എത്ര ആലോചിച്ചിട്ടും അമ്മക്ക് പിടികിട്ടിയില്ല.😇 വൈകിട്ട് അച്ഛനും കൂടി വരട്ടെ എന്നിട്ടു ചോദിക്കാം എന്ന് കരുതി.   രാത്രിയിൽ അച്ഛൻ മകളെ വിളിച്ചു അടുത്തിരുത്തി കാര്യം തിരക്കിയപ്പോൾ നിഷ്കളങ്കമായ ഒരു ചോദ്യം ആണ് മകളിൽ നിന്ന് ലഭിച്ചത്. അച്ഛാ !! നമ്മൾ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്ന കാര്യങ്ങൾ ഒക്കെ നടക്കോ??? അത് എന്താ മോളെ അങ്ങനെ ചോദിച്ചത് - നമ്മൾ ചെയ്യാൻ ഉള്ള കാര്യങ്ങൾ നമ്മൾ തന്നെ ചെയ്യണം; പിന്നെ ഈശ്വരാ വിശ്വാസവും നല്ലത് ആണ്... അപ്പോൾ അമ്മ പറഞ്ഞല്ലോ വളരെ ശക്തി ഉള്ള ദേവി ആണ്. നമ്മൾ പ്രാർത്ഥിച്ച് അർച്ചന  കഴിച്ചാൽ  ദേവി സാധിച്ചു തരുമെന്ന്.. അത് എന്തുമാവട്ടെ മോളുടെ പ്രശ്നം എന്താ ?? അത് അച്ഛാ തെക്കെലെ ഗോപാലൻ ചേട്ടന്റെ ഭാര്യയുടെ പേരും എന്റെ പേരും ഒന്ന് തന്നെ ആണല്ലോ;പിന്നെ ആ ചേച്

Blood is Thicker Than Water..

സൗഹൃദങ്ങളോട് തികച്ചും താല്പര്യം കാണിക്കാത്ത ആളാണ്‌ ഞാൻ.. അതുകൊണ്ട് തന്നെ സൗഹൃദങ്ങളും കുറവാണ്. ഒപ്പം ഉണ്ടായിരുന്നവർ പലരും പിന്നിൽ നിന്നും കുത്തി യവനികയ്ക്ക് പിന്നിൽ ഒളിച്ചു. വളരെ നല്ലവരെന്ന് കരുതിയ ചിലരെ  ഒപ്പം കൂട്ടി. നല്ലത് എന്നു തോന്നുന്ന ചില സൗഹൃദങ്ങൾ വളർത്തി..അതൊക്കെ തെറ്റായിരുന്നു എന്നു കഴിഞ്ഞ നാളുകളിൽ  എന്റെ കണ്ണിൽ നിറഞ്ഞ കണ്ണുനീർ തുള്ളികൾ എന്നെ  ഓർമ്മിപ്പിക്കുന്നു.. ചെറുതും വലുതുമായ പല പ്രതിസന്ധികളും ഇതിനകം തരണം ചെയ്തു.. അതുകൊണ്ട് തന്നെ ഇതും തരണം ചെയ്തു.. ഞാൻ പ്രതീക്ഷിച്ചതിലും  മികച്ച രീതിയിൽ തന്നെ.. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയവൻ ആകുന്നു. 😎😎 രക്തത്തിന്  വെള്ളത്തിനെക്കാൾ കട്ടി ഉണ്ട് എന്ന് മനസ്സിലാക്കുവാൻ ഒരവസരം ഒരുക്കിയ എല്ലാവർക്കും ഒരായിരം നന്ദി... 😏