Posts

Showing posts from October, 2014

Abey

Hey guys! This is Abey Thomas. I'm here to share my thoughts and experiences with you ..

Happy Diwali....

Image
Many Deepavali festivals have come and gone. Yet the hearts of the vast majority are as dark as the night of the new moon. The house is lit with lamps, but the heart is full of the darkness of ignorance. O man! wake up from the slumber of ignorance. Realize the constant and eternal light of the Soul which neither rises nor sets , through meditation and deep enquiry. Wishing you a very happy and prosperous Diwali

ചാണക്യസൂത്രo

ഏണിയില്‍ കയറി മറ്റുള്ളവരില്‍ നിന്നും ഉയരത്തിലാവുന്നതിനേക്കാള്‍ ഉത്തമം സദ് പ്രവൃത്തികള്‍ ചെയ്ത് പൊതുജനമദ്ധ്യത്തില്‍ ബഹുമാന്യനും ആരാധിക്കപ്പെടുന്നവനുമാവുകയാണ്. കൊട്ടാരത്തിന്റെ താഴികക്കുടത്തില്‍ കയറി ഇരുന്നതുകൊണ്ട് കാക്ക, ഗരുഡനാവില്ല. സംസ്കൃതം തെറ്റില്ലാതെ പറയാനും എഴുതാനും കഴിയുന്നു എന്ന അഹങ്കാരം ആരേയും വ്യാസനാക്കില്ല, അവര് ‍ താഴിക കുടത്തിലിരിക്കുന്ന കാക്കയാണ് ഗരുഡനല്ല. അച്ഛന്റെ തോളിലിരിന്നിട്ട് കുഞ്ഞ്, ഞാന്‍ മുത്തച്ചനാണ് എന്ന് അഹങ്കരിക്കുന്നതും താഴികക്കുടത്തിലെ കാക്കക്ക് സമമാണ്. ഇന്‍ഡ്യാ പൈതൃക വക്താവാകാന്‍ വേണ്ടത് മുന്‍‌ജന്മ പുണ്യമല്ല മറിച്ച് പ്രായം സമ്മാനിക്കുന്ന അറിവാണ്.....വാക്കില്‍ പൈതൃകം അവകാശപ്പെടുന്നവര്‍ താഴികക്കുടത്തിലെ കാക്കയാണ്......                                                                                                       - ചാണക്യസൂത്രo

ചാണക്യസൂത്രo

ഇഷ്ടപ്പെട്ടത് ലഭിക്കാതെ വരുമ്പോള് ‍ അത് നേടാനുള്ള മോഹം നമ്മുടെ ദൌര് ‍ ബല്യമായിത്തീരുന്നു . അതിന്റെ പിന്നാലെ ഭയമടക്കമുള്ള പ്രശ്നങ്ങള് ‍ നമ്മെ പിടികൂടുന്നു . ഒന്നിനോടും അധികം താല്പര്യം തോന്നാതിരിക്കലാണ് ഇതില് ‍ നിന്നും രക്ഷനേടാനുള്ള വഴി . സങ്കല്പത്തിലുള്ള ലക്ഷ്യം നേടാന് ‍ വേണ്ടി കയ്യിലിരിക്കുന്നത് നഷ്ടപ്പെടുത്തരുത് ; അങ്ങനെയായാല് ‍ രണ്ടും ഒരുപോലെ നഷ്ടപ്പെടും …..                                                                                                            - ചാണക്യസൂത്രo