Posts

Showing posts from August, 2015

മായാവി - ഒരു താത്വിക അവലോകനം !!

Image
ഡാകിനി - കുട്ടൂസൻ - ലുട്ടാപ്പി അവരായിരൂന്നു എൻറെ സൂപ്പർ ഹീറോസ്. വെറുമൊരു പ്ലാസ്റ്റിക് കുപ്പി കൊണ്ടു തീർക്കാവുന്ന പ്രശ്നമേ അവർക്കു മൂന്നുപേർക്കും ഉണ്ടായിരുന്നുള്ളൂ . പക്ഷെ അവരതു ഓർത്തില്ല ...  വേണ്ടത് ചെയ്തില്ല. ചില്ല് കുപ്പിയിൽ അടച്ചത് കൊണ്ട് മാത്രമാണ് മായാവി ഓരോരോ വട്ടവും കുപ്പിപൊട്ടി രക്ഷപെടുന്നത്. പ്രശ്നം അവരുടെ പ്ലാനിംഗ് അല്ല... മറിച്ച് കുപ്പിയുടെ ആണെന്ന് അവർ മനസിലാക്കിയതേയില്ല. ബലമുള്ള ഒരു പ്ലാസ്റ്റിക് കുപ്പിയിൽ അടച്ചുവെങ്കിൽ ഒരിക്കലും മായാവി രക്ഷപെടില്ലായിരുന്നു. യുവറോണർ നോട്ട് ദി പോയിൻറ്. പണ്ടേ ബാലരമ എൻറെയൊരു വീക്ക്നെസ്സ് ആയിരുന്നു . വിശുദ്ധ ബാലരമയെ കുട്ടിക്കാലം മുതൽ താത്വികമായി അവലോകിച്ചതു കാരണം ധാരാളം അറിവുകൾ ലഭിക്കുകയുണ്ടായി .  അതിവിടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. ആത്യന്തികമായി പറഞ്ഞാൽ സവർണ്ണ മേധാവിത്വം തുളുമ്പുന്ന കഥയാണ് മായാവി. കാരണം... ലുട്ടാപ്പിയുടെ അമ്മാവൻ - പുട്ടാലു അല്ലാതെ ആരും തന്നെ ഇതിൽ അവർണ്ണരായി ഇല്ല എന്നതു തന്നെ! ദേഹമാസകലം ചുമന്ന പെയിൻറ് അടിച്ച ലുട്ടാപ്പിയൊരു കമ്മ്യൂണിസ്റ്റ്കാരൻ ആയിരിക്കണം. . ഇന്ധന വ

Happy Friendship Day...

Image
True friends are like Diamonds... They are real & rare. False friends are like leaves... They are scattered everywhere...💞