Posts

Showing posts from 2014

Happy New Year.

Image
Write it on your heart that every day is the best day in the year..

എല്ലാ കൂട്ടുകാര്‍ക്കും നന്മകള്‍ നിറഞ്ഞ  പുതുവത്സരാശംസകൾ....

Image
ഇന്നു ബുധനാഴ്ച്ച ഡിസംബര്‍ 31!! ഈ വര്‍ഷത്തിലെ അവസാന ദിവസം.. 2014 ലെ അവസാന ദിവസം.. ഇനിയും കൂടുതല്‍ നന്മകളും സന്തോഷങ്ങളും നിറഞ്ഞ പ്രതീക്ഷകളോടെ നമുക്ക് 2015 നെ വരവേല്‍ക്കയ്യാം.. എല്ലാ കൂട്ടുകാര്‍ക്കും നന്മകള്‍ നിറഞ്ഞ  പുതുവത്സരാശംസകൾ....

http://e.3875.com/christmas/em2.html?stra=Abey!20Thomas

Image
Christmas is the perfect time to celebrate the love of God and family and to create memories that will last forever. Jesus is God's perfect, indescribable gift. The amazing thing is that not only are we able to receive this gift, but we are able to share it with others on Christmas and every other day of the year... Christmas is the perfect time to celebrate the love of God and family and to create memories that will last forever. Jesus is God's perfect, indescribable gift. The amazing thing is that not only are we able to receive this gift, but we are able to share it with others on Christmas and every other day of the year... http://e.3875.com/christmas/em2.html?stra=Abey!20Thomas

ക്രിസ്തു ജനിച്ചത്‌ ഡിസംബര്‍ മാസത്തില്‍ അല്ല....

Image
ക്രിസ്തു ജനിച്ചത്‌ ഡിസംബര്‍ മാസത്തില്‍ അല്ല. യേശുക്രിസ്തുവിന്‍റെ തിരുപ്പിറവി ആഘോഷമാക്കുകയാണ് ക്രൈസ്തവജനതയില്‍ നല്ല പങ്കും. പടക്കംപൊട്ടിച്ചും പുല്‍കൂടോരുക്കിയും സമ്മാനങ്ങള്‍ കൊടുത്തും വാങ്ങിയും കോടികള്‍ മുടക്കി ഒരു ക്രിസ്തുമസും കൂടി ആഘോഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍ക്കണം. ക്രിസ്തുവിനെ ജീവിതത്തിന്‍റെ നാള്‍വഴികളിലെല്ലാം ഓര്‍ക്കേണ്ടവര്‍ സീസണില്‍ മാത്രമായി മാറി അതും ആഘോഷത്തിനു വേണ്ടി മാത്രമാക്കി മാറ്റുന്നു. ക്രിസ്തുമസ് വന്നാലും ദു:ഖവെള്ളിയായാലും എന്തിനേറെ ഈസ്റ്റര്‍ ആയാലും മദ്യം വിളമ്പി ആഘോഷിക്കുന്നു ഒരു കൂട്ടര്‍. ദൈവവചനത്തിന് നിരക്കാത്തതും വചനത്തില്‍ ഉല്ലേകനം ചെയ്തിട്ടില്ലാത്തതുമായ കാര്യങ്ങള്‍ ആചാരമാക്കിയും ആഘോഷമാക്കിയും മാറ്റി ജാതികളുടെ വഴി പഠിക്കുകയാണ് ക്രൈസ്തവ ജനതയില്‍ ഒരു കൂട്ടര്‍. ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ ആദ്യമായി എഴുത്തുകാരന്‍ കണ്ട് പിടിച്ചതല്ല. അനേക ചര്‍ച്ചകള്‍ക്കും എഴുത്തുകള്‍ക്കും വിധേയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അറിയാത്തവര്‍ ഉണ്ടെങ്കില്‍ അവരെ ഉദ്ദേശിച്ചാണ് ഇവിടെ എഴുതി തുടങ്ങുന്നത്. ക്രൈസ്തവ ജനത എന്തിനെയും വിശ്വാസമായി പിന്‍ തുടരുന്നതിന് മുന്‍പ് ചെയ്തിരിക്കേണ്

BEST MESSAGE FOR THE YEAR!!

Boarding on Flight  2015 has been announced....... Your luggage should only contain the best souvenirs from 2014..... The bad and sad moments should be left in the garbage....... The duration of the flight will be 12 months. So, tighten your seat belt!! The next stop-overs will be :Health, Love, Joy, Harmony, well-being and Peace. The captain offers you the following menu which will be served during the flight....... A Cocktail of Friendship A Supreme of Health A Gratin of Prosperity A Bowl of Excellent News A salad of Success A Cake of Happiness All accompanied by bursts of laughter...... Wishing you and your family an enjoyable trip on board of flight 2015..... Before 2⃣0⃣1⃣4⃣ Ends, Let Me Thank All The Good People Like You, Who Made 2014 Beautiful For Me. I Pray You be Blessed With Faithful Year A Head.

പെണ്‍കുട്ടികളോട് ഒരു വാക്ക്.....

പെണ്‍കുട്ടികളോട് ഒരു വാക്ക്..... പ്രിയ കൂട്ടുകരികളെ... ഒരിക്കലും ഒരു യഥാര്‍ത്ഥ കാമുകന്‍ തന്റെ പ്രണയിനിയെ പ്രദര്‍ശന വസ്തു ആകില്ല, ഒരു ഷാള്‍ അല്ലേല്‍ ഉടുപ് മാറി കിടനാല്‍ നേരെ പിടിച്ചു ഇടു എന്ന് പറയുന്നെവന്‍ ആണ് കാമുകന്‍ അല്ലേല്‍ ആണ്‍കുട്ടി..!! അല്ലാതെ ആളുകള്‍ കൂടുന്നിടത്ത് കൂട്ടി കൊണ്ട് പോയി കിസ്സ്‌ അടിക്കുകയല്ല അവൻറ്റെ ആണത്തം. ഇത് ലോകത്തോട് വിളിച്ച് പറയുന്നവനെ നിങ്ങൾ വിളിക്കുന്ന പേര് #സദാചാരവാദി എന്നാണെങ്കിൽ ഞങ്ങൾ സദാചാരവാദി എന്നതിലുപരി മലയാളികളാണ് നല്ല നട്ടെല്ലുള്ള കേരളീയനായ മലയാളി..

ചുംബന സമരം DNA Test

ചുംബന സമരക്കാർ ജനിച്ച കാലത്ത് ഈ സമരം ഉണ്ടായിരുന്നെൻകിൽ ,ഇപ്പോൾ അവർ അച്ചൻറെ പേരിൻറെ കോളം പൂരിപ്പിക്കാൻ DNA Test -നെ ആശ്രയിക്കേണ്ടി വന്നേനെ...

ചുവന്ന ചുംബനങ്ങൾ

Image
അതെ , ശോഭനയ്ക്കു തെറ്റിയില്ല ,,.. മകളെ സ്നേഹിക്കുന്ന ഒരച്ഛനും തെരുവിലോ , ഇരുട്ടിലോ ചുവന്ന ചുംബനങ്ങൾ കൈമാറുന്ന മകളെ ഉള്കൊല്ലാൻ ആവില്ല !!!!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...

Image
സ്വതന്ത്ര ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ഏടും ഇതുവരെ ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവും രണ്ടല്ല, ഒന്നുതന്നെയാണ്. ഇന്ന് 22 വര്‍ഷം പിന്നിടുന്ന, ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ മതേതര മൂല്യത്തിന്റെ തളക്കം മങ്ങിപ്പിച്ച ബാബറി മസ്ജിദ് തകര്‍ക്കല്‍ സംഭവം ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത് അങ്ങനെയാണ്. സംഭവം നടന്ന് രണ്ടുപതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ അതിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. ഭൂരിപക്ഷവും ന്യൂനപക്ഷവുമെന്ന ജനാധിപത്യത്തിന് ആശാസ്യമല്ലാത്ത രണ്ട് ധ്രുവങ്ങള്‍ ഇന്ന് സജീവമായി നില്‍ക്കുന്നതും 1992 ഡിസംബര്‍ 6 ലെ ഈ സംഭവത്തോടുകൂടിതന്നെയാണ്. 16ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ കാലത്ത് അയോദ്ധ്യയില്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന മുസ്ലീം പള്ളി ശ്രീരാമന്റെ ജന്മസ്ഥലത്താണെന്ന വാദമുയര്‍ത്തി ഹിന്ദു മൗലികവാദ സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. 1949ല്‍ ഒരു വിഭാഗം പള്ളിക്കകത്ത് കയറി വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ഇവിടെ ആരാധന അനുവദിക്കണമെന്ന ആവശ്യം മുമന്നാട്ടുവയ്ക്കുകയും ചെയ്തു. രാജ്യത്തിന്റെ അടിവേരുറച്ച

ഇന്ന് ലോക എയ്ഡ്‌സ് ദിനം.

Image
ഇന്ന് ലോക എയ്ഡ്‌സ് ദിനം. കേന്ദ്രീകരിക്കുക, പങ്കാളിയാവുക, നേടുക, എയ്ഡ്‌സില്ലാത്ത തലമുറ എന്നതാണ് ഇത്തവണത്തെ സന്ദേശം. ആഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട എബോളക്ക് മുന്നില്‍ ലോകം ഇന്ന് പകച്ച് നില്‍ക്കുന്നതിന് തുല്യമായിരുന്നു മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്പ് എയ്ഡ്‌സ് എന്ന മഹാവ്യാധിയെ തിരിച്ചറിഞ്ഞ നിമിഷവും. മരുന്നും ചികിത്സയും പ്രതീക്ഷയും ഇല്ലാതിരുന്ന ആ നിമിഷത്തില്‍ നിന്ന് ലോകം വളരെധികം മുന്നേറി കഴിഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും ബോധവത്കരണത്തിലൂടെയും എച്ച്‌ഐവി വ്യാപനം കുറയ്ക്കാനായി   നമ്മക്കും പങ്ക് ചേരാം.. :)  :)  :)

ഓരോ ഭാരതീയനും മറക്കാനും പൊറുക്കാനും കഴിയാത്ത ആ രാത്രിക്ക് ഇന്ന് ആറു വയസ്

Image
ഓരോ ഭാരതീയനും മറക്കാനും പൊറുക്കാനും കഴിയാത്ത ആ രാത്രിക്ക് ഇന്ന് ആറു വയസ്; 2008 നവംബര്‍ 26- ഓരോ ഭാരതീയന്റെയും മനസ്സില്‍ ആഴത്തിലുള്ള മുറിവേറ്റ ദിനം. പാക്കിസ്ഥാനില്‍ നിന്നെത്തിയ പത്തോളം ഭീകരര്‍ മുംബൈയിലെ തന്ത്രപ്രധാനമായ ഇടങ്ങളില്‍ നടത്തിയ 60 മണിക്കൂറുകളോളം നീണ്ടനരവേട്ടയില്‍ അന്ന് കൊല്ലപ്പെട്ടത് ഇരുപത്തിരണ്ട് വിദേശികളടക്കം 170ഓളം പേര്‍. പറഞ്ഞുവെയ്ക്കുമ്പോള്‍ ഇന്ത്യയ്ക്ക് നഷ്ടങ്ങളുടെ കണക്ക് മാത്രം തന്ന പാകിസ്ഥാന്റെ കരുതിക്കൂട്ടിയുള്ള ആക്രമണത്തില്‍ നഷ്ടപ്പെട്ടത് മലയാളി മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണനും മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കരയുമുള്‍പ്പെടെയുള്ള ഭാരതപുത്രന്‍മാരെക്കൂടിയായിരുന്നു. രാത്രിയുടെ മറവില്‍ പ്രതീക്ഷിക്കാത്ത ആക്രമണത്തില്‍ പ്രാദേശിക പോലീസ് സേന ആദ്യം അമ്പരന്നെങ്കിലും ഇന്ത്യയുടെ അഭിമാനമായ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ജീവന്‍ പണയംവെച്ച് യുദ്ധമുഖത്തേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. കമാന്‍ഡോകള്‍ നടത്തിയ തന്ത്രപരമായ നീക്കങ്ങളിലൂടെ കൊടും തീവ്രവാദി അജ്മല്‍ കസബ് ഒഴിച്ച് മറ്റെല്ലാവരും വധിക്കപ്പെട്ടു. അജ്മല്‍ കസബിനെ വിചാരണയ്ക്ക് ശേഷം പിന്നീട് വധശിക്ഷയ്ക്ക് വിധേയനാക്കി.

നമ്മുടെ നാടിന്റെ സംസ്കാരം...

പഠിക്കാൻ പോകുന്ന പെണ്മക്കളുടെ ബാഗിൽ കോണ്ടം വച്ച് വിടുന്ന സായിപ്പിന്റെ അമേരിക്കയല്ല ഇത്.... ആറ്റു നോറ്റു ഒട്ടേറെ പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടെയും കണ്ണിലെ കൃഷ്ണമണി പോലെ മക്കളെ വളർത്തുന്ന രക്ഷിതാക്കളുടെ ഭാരതമാണ്‌... കേരളമാണ്. ആ അമ്മമാരുടെ മുലപ്പാൽ കുടിച്ചു വളർന്ന ആണ്മക്കൾ ഉള്ള ഈ മണ്ണിൽ..ഇത്തരം പരിപാടികളുമായി മുൻപോട്ടു വന്നാൽ ഇന്നാട്ടിലെ ജനങ്ങളായ ഞങ്ങൾ ശക്തമായി പ്രതികരിച്ചിരിക്കും. അതിൽ യാതൊരു സംശയവും വേണ്ട. സംസ്കാര ശൂന്യതയില്‍ നിന്നും മോചനമില്ലാത്ത വിദ്യാസാമ്പന്നത കൊണ്ട് എന്ത് പ്രയോജനം?, സ്ത്രീയെ എങ്ങനെ ഉപയോഗിക്കണം എന്നല്ല... എങ്ങനെ ബഹുമാനിക്കണം ..എന്നാണു പഠികേണ്ടത്‌.         നമ്മുടെ നാടിന്റെ സംസ്കാരം കാത്തു സൂക്ഷിയ്ക്കണ്ടത് ഇവിടുത്തെ ഓരോ പൗരന്റെയും ചുമതലയാണ് .. അതിനെ സഖക്കാൾ ഹൈന്ദവ താലിബാനിസം എന്നോ യൂത്തന്മാർ ഹൈന്ദവഫാസിസം എന്നോ വിളിച്ചു അധിക്ഷേപിച്ചാലും  നമ്മൾ പിന്തിരിയാൻ പാടില്ലാ .. കാരണം നമ്മളാണ് ശെരി ... Courtesy :- Unknown

കേരളത്തിൽ പെണ്‍കുട്ടികളേ വേശ്യാവിർതിക്കു വിട്ടു നാലു നേരം സുഭിക്ഷം' ഉണ്ടും ഉറങ്ങിയും ജീവിക്കാൻ ധാരാളം തന്ത ' തള്ള' മാർ തയ്യാറുണ്ട്...

കേരള സംസ്കാരത്തിന്റെ ശവസംസ്കാരമാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞാൽ അതിൽ അത്ഭുതപ്പെടാനില്ല ..അത് തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്ന>>>> സദാചാര പോലീസിനെ തോൽപ്പിക്കാൻ, പരസ്യമായി ചുംബിച്ചു പ്രതിക്ഷേധം... നാണമില്ലെ. .നടുറോഡിൽനിന്ന് ചുംബിക്കാൻ ..ശ്ഹുദ ആഹങ്കരം ചുംബിക്കാൻ അത്രയ്ക്കും മുട്ടി നിൽക്കുന്നവരോട്‌ ഒരു സാധാരണക്കരന്റെ ചോദ്യം.., ഇന്നു നിങ്ങൾ ചുംബന സ്വാതന്ത്ര്യത്തിനു വേണ്ടി പരസ്യമായി ചുംബിച്ച് പ്രധിഷേധിക്കുന്നു, നാളെ നിന്നേയൊക്കെ ഏതെങ്കിലും ലോഠ്ജിൽ വെച്ച് അനാശാസ്യത്തിനു പിടിച്ചാൽ നീയൊക്കെ കൂടി , അതിനും സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞ് പരസ്യമായി ചെയ്യുമോ..???!! വിദ്യാഭ്യാസം കൊണ്ട് അറിവ് നേടാൻ കഴിയുമായിരിക്കും പക്ഷെ നല്ല സംസ്കാരത്തോടെ വളരണമെങ്കിൽ നല്ല കുടുംബത്തിൽ പിറക്കുക തന്നെ വേണം....!!!! നിങ്ങള്ക്കിത് ചെയ്യാൻ നാൽചുവരിന്റ ആവശ്യമില്ലെങ്കിൽ ... നഗ്നതമറയ്കാൻ പിന്നെന്തിനാ വസ്ത്രം.. മൃഗതുല്യർ ..കാമം പിടിച്ചു നിർത്താൻ കഴിയാത്ത ഒരുപാടു ഞരമ്പ് രോഗികളും ഈ സമൂഹത്തിന്റെ ഭാഗമാണ്. നിങ്ങളുടെ ഈ ഉമ്മാതാട്ടിന്റെ പരിണിത ഫലം അനുഭവിക്കുന്നത് മറ്റൊരു സൌമ്യയായിരിക്കു ം.. അമേരികയിലു

Abey

Hey guys! This is Abey Thomas. I'm here to share my thoughts and experiences with you ..

Happy Diwali....

Image
Many Deepavali festivals have come and gone. Yet the hearts of the vast majority are as dark as the night of the new moon. The house is lit with lamps, but the heart is full of the darkness of ignorance. O man! wake up from the slumber of ignorance. Realize the constant and eternal light of the Soul which neither rises nor sets , through meditation and deep enquiry. Wishing you a very happy and prosperous Diwali

ചാണക്യസൂത്രo

ഏണിയില്‍ കയറി മറ്റുള്ളവരില്‍ നിന്നും ഉയരത്തിലാവുന്നതിനേക്കാള്‍ ഉത്തമം സദ് പ്രവൃത്തികള്‍ ചെയ്ത് പൊതുജനമദ്ധ്യത്തില്‍ ബഹുമാന്യനും ആരാധിക്കപ്പെടുന്നവനുമാവുകയാണ്. കൊട്ടാരത്തിന്റെ താഴികക്കുടത്തില്‍ കയറി ഇരുന്നതുകൊണ്ട് കാക്ക, ഗരുഡനാവില്ല. സംസ്കൃതം തെറ്റില്ലാതെ പറയാനും എഴുതാനും കഴിയുന്നു എന്ന അഹങ്കാരം ആരേയും വ്യാസനാക്കില്ല, അവര് ‍ താഴിക കുടത്തിലിരിക്കുന്ന കാക്കയാണ് ഗരുഡനല്ല. അച്ഛന്റെ തോളിലിരിന്നിട്ട് കുഞ്ഞ്, ഞാന്‍ മുത്തച്ചനാണ് എന്ന് അഹങ്കരിക്കുന്നതും താഴികക്കുടത്തിലെ കാക്കക്ക് സമമാണ്. ഇന്‍ഡ്യാ പൈതൃക വക്താവാകാന്‍ വേണ്ടത് മുന്‍‌ജന്മ പുണ്യമല്ല മറിച്ച് പ്രായം സമ്മാനിക്കുന്ന അറിവാണ്.....വാക്കില്‍ പൈതൃകം അവകാശപ്പെടുന്നവര്‍ താഴികക്കുടത്തിലെ കാക്കയാണ്......                                                                                                       - ചാണക്യസൂത്രo

ചാണക്യസൂത്രo

ഇഷ്ടപ്പെട്ടത് ലഭിക്കാതെ വരുമ്പോള് ‍ അത് നേടാനുള്ള മോഹം നമ്മുടെ ദൌര് ‍ ബല്യമായിത്തീരുന്നു . അതിന്റെ പിന്നാലെ ഭയമടക്കമുള്ള പ്രശ്നങ്ങള് ‍ നമ്മെ പിടികൂടുന്നു . ഒന്നിനോടും അധികം താല്പര്യം തോന്നാതിരിക്കലാണ് ഇതില് ‍ നിന്നും രക്ഷനേടാനുള്ള വഴി . സങ്കല്പത്തിലുള്ള ലക്ഷ്യം നേടാന് ‍ വേണ്ടി കയ്യിലിരിക്കുന്നത് നഷ്ടപ്പെടുത്തരുത് ; അങ്ങനെയായാല് ‍ രണ്ടും ഒരുപോലെ നഷ്ടപ്പെടും …..                                                                                                            - ചാണക്യസൂത്രo