ഇന്ന് ലോക എയ്ഡ്‌സ് ദിനം.

ഇന്ന് ലോക എയ്ഡ്‌സ് ദിനം. കേന്ദ്രീകരിക്കുക, പങ്കാളിയാവുക, നേടുക, എയ്ഡ്‌സില്ലാത്ത തലമുറ എന്നതാണ് ഇത്തവണത്തെ സന്ദേശം. ആഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട എബോളക്ക് മുന്നില്‍ ലോകം ഇന്ന് പകച്ച് നില്‍ക്കുന്നതിന് തുല്യമായിരുന്നു മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്പ് എയ്ഡ്‌സ് എന്ന മഹാവ്യാധിയെ തിരിച്ചറിഞ്ഞ നിമിഷവും.

മരുന്നും ചികിത്സയും പ്രതീക്ഷയും ഇല്ലാതിരുന്ന ആ നിമിഷത്തില്‍ നിന്ന് ലോകം വളരെധികം മുന്നേറി കഴിഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും ബോധവത്കരണത്തിലൂടെയും എച്ച്‌ഐവി വ്യാപനം കുറയ്ക്കാനായി   നമ്മക്കും പങ്ക് ചേരാം.. :)  :)  :)

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...