നമ്മുടെ നാടിന്റെ സംസ്കാരം...

പഠിക്കാൻ പോകുന്ന പെണ്മക്കളുടെ ബാഗിൽ കോണ്ടം വച്ച് വിടുന്ന സായിപ്പിന്റെ അമേരിക്കയല്ല ഇത്.... ആറ്റു നോറ്റു ഒട്ടേറെ പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടെയും കണ്ണിലെ കൃഷ്ണമണി പോലെ മക്കളെ വളർത്തുന്ന രക്ഷിതാക്കളുടെ ഭാരതമാണ്‌... കേരളമാണ്. ആ അമ്മമാരുടെ മുലപ്പാൽ കുടിച്ചു വളർന്ന ആണ്മക്കൾ ഉള്ള ഈ മണ്ണിൽ..ഇത്തരം പരിപാടികളുമായി മുൻപോട്ടു വന്നാൽ ഇന്നാട്ടിലെ ജനങ്ങളായ ഞങ്ങൾ ശക്തമായി പ്രതികരിച്ചിരിക്കും. അതിൽ യാതൊരു സംശയവും വേണ്ട. സംസ്കാര ശൂന്യതയില്‍ നിന്നും മോചനമില്ലാത്ത വിദ്യാസാമ്പന്നത കൊണ്ട് എന്ത് പ്രയോജനം?, സ്ത്രീയെ എങ്ങനെ ഉപയോഗിക്കണം എന്നല്ല... എങ്ങനെ ബഹുമാനിക്കണം ..എന്നാണു പഠികേണ്ടത്‌.

        നമ്മുടെ നാടിന്റെ സംസ്കാരം കാത്തു സൂക്ഷിയ്ക്കണ്ടത് ഇവിടുത്തെ ഓരോ പൗരന്റെയും ചുമതലയാണ് .. അതിനെ സഖക്കാൾ ഹൈന്ദവ താലിബാനിസം എന്നോ യൂത്തന്മാർ ഹൈന്ദവഫാസിസം എന്നോ വിളിച്ചു അധിക്ഷേപിച്ചാലും  നമ്മൾ പിന്തിരിയാൻ പാടില്ലാ .. കാരണം നമ്മളാണ് ശെരി ...

Courtesy :- Unknown

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...