കേരളത്തിൽ പെണ്‍കുട്ടികളേ വേശ്യാവിർതിക്കു വിട്ടു നാലു നേരം സുഭിക്ഷം' ഉണ്ടും ഉറങ്ങിയും ജീവിക്കാൻ ധാരാളം തന്ത ' തള്ള' മാർ തയ്യാറുണ്ട്...

കേരള സംസ്കാരത്തിന്റെ ശവസംസ്കാരമാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞാൽ അതിൽ അത്ഭുതപ്പെടാനില്ല ..അത് തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്ന>>>> സദാചാര പോലീസിനെ തോൽപ്പിക്കാൻ, പരസ്യമായി ചുംബിച്ചു പ്രതിക്ഷേധം... നാണമില്ലെ. .നടുറോഡിൽനിന്ന് ചുംബിക്കാൻ ..ശ്ഹുദ ആഹങ്കരം ചുംബിക്കാൻ അത്രയ്ക്കും മുട്ടി നിൽക്കുന്നവരോട്‌ ഒരു സാധാരണക്കരന്റെ ചോദ്യം.., ഇന്നു നിങ്ങൾ ചുംബന സ്വാതന്ത്ര്യത്തിനു വേണ്ടി പരസ്യമായി ചുംബിച്ച് പ്രധിഷേധിക്കുന്നു, നാളെ നിന്നേയൊക്കെ ഏതെങ്കിലും ലോഠ്ജിൽ വെച്ച് അനാശാസ്യത്തിനു പിടിച്ചാൽ നീയൊക്കെ കൂടി , അതിനും സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞ് പരസ്യമായി ചെയ്യുമോ..???!! വിദ്യാഭ്യാസം കൊണ്ട് അറിവ് നേടാൻ കഴിയുമായിരിക്കും പക്ഷെ നല്ല സംസ്കാരത്തോടെ വളരണമെങ്കിൽ നല്ല കുടുംബത്തിൽ പിറക്കുക തന്നെ വേണം....!!!! നിങ്ങള്ക്കിത് ചെയ്യാൻ നാൽചുവരിന്റ ആവശ്യമില്ലെങ്കിൽ ... നഗ്നതമറയ്കാൻ പിന്നെന്തിനാ വസ്ത്രം.. മൃഗതുല്യർ ..കാമം പിടിച്ചു നിർത്താൻ കഴിയാത്ത
ഒരുപാടു ഞരമ്പ് രോഗികളും ഈ
സമൂഹത്തിന്റെ ഭാഗമാണ്. നിങ്ങളുടെ ഈ
ഉമ്മാതാട്ടിന്റെ പരിണിത ഫലം അനുഭവിക്കുന്നത്
മറ്റൊരു സൌമ്യയായിരിക്കു ം.. അമേരികയിലും ഫ്രാൻസിലും മറ്റു യൂറോപ്യൻ
രാജ്യങ്ങളിലും നടക്കുന്ന പോലെ റോഡ്
സൈഡിലും പർകിലും പരസ്യമായി നിങ്ങള്ക്ക്
ചുംബിക്കനമെങ്കിൽ ആദ്യം അത്തരത്തിലുള്ള ഒരു
സമൂഹത്തിനെ വാർത്തെടുക്കാനുള്ള
തന്റേടം കാണിക്കണം. be positive, modernization
എന്നും പറഞ്ഞു നിലവിളിക്കുന്നവർ
സ്വന്തം ഭാര്യയോ പെങ്ങളെയോ ഗാഡമായി പുണരുന്ന
അന്യനെ ഉൾകൊള്ളാനും തയ്യാറാകേണ്ടി വരും. നിങ്ങള്ക്കിത് ചെയ്യാൻ നാൽചുവരിന്റ ആവശ്യമില്ലെങ്കിൽ ... നഗ്നതമറയ്കാൻ പിന്നെന്തിനാ വസ്ത്രം.. മൃഗതുല്യർ .. നായ്ക്കളെ പോലെ നടു
റോഡിലും വീട്ടു
മുറ്റത്തും മൈതാനങ്ങളിലും എല്ലാം വേഴ്ചയാവാം എന്നാണോ പറഞ്ഞു
വരുന്നത്?(SODOMISTS..) എറണാകുളം മറൈൻഡ്രൈവിൽ നടന്ന ചുമ്പനം കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി കേരളത്തിൽ പെണ്‍കുട്ടികളേ വേശ്യാവിർതിക്കു വിട്ടു നാലു നേരം സുഭിക്ഷം' ഉണ്ടും ഉറങ്ങിയും ജീവിക്കാൻ തയ്യാറുള്ള ധാരാളം തന്ത ' തള്ള' മാർ തയ്യാറുണ്ട് ............. ഒരു പക്ഷേ സഥാചാര പോലീസിനെ ഭയന്നോ കേരളാ പോലീസിനെ ഭയന്നോ ആയിരിക്കാം തുറന്നുവിടാത്തത്‌ ..
എന്തായാലും എല്ലാ പോലീസ് കാർക്കും ;മറൈൻ ഡ്രൈവിലെ ആഭാസ
സമരം പൊളിച്ച കേരള സമൂഹത്തിന്
ഒരായിരം. അഭിവാദ്യങ്ങൾ....

Courtesy :- Unknown

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...