ന്യൂജൻ അമ്മമാർ..

പ്രസവം 
കഴിഞ്ഞതിന്റെ ആലസ്യത്തിൽ 
നിന്നും അവൾ ഉണർന്നു വരുന്നതേയുള്ളൂ...

ചെറിയ മയക്കത്തോടെ അവളുടെ കൈകൾ കിടക്കയ്ക്കു ചുറ്റും പരതി...
ഇല്ല, കാണുന്നില്ല....

എവിടെ...എവിടെ....

അടുത്ത് നിന്ന നഴ്സ് ഓടി വന്നു...
ഒച്ച വയ്ക്കേണ്ട അപ്പുറത്ത് ഉണ്ട്;
ഇപ്പോൾ കൊണ്ടു വരാം....

അവൾ കണ്ണീരോടെ പിന്നെയും 
നിലവിളിച്ചു..പെട്ടെന്ന് കൊണ്ടു 
വരൂ....

ഒരു അമ്മയുടെ വേവലാതി മനസിലായ നഴ്സ് ഓടി ചെന്നു
അപ്പുറത്തെ മുറിയിൽ കിടത്തിയിരുന്ന കുഞ്ഞിനെ എടുത്ത് 
വന്നു അവളുടെ അടുത്ത് കിടത്തി......

വിഷമിക്കണ്ട..ദാ നിന്റെ കുഞ്ഞ്..

ങേ..ഇതല്ല..എന്റെ മൊബൈൽ 
ആണ് ഞാൻ ചോദിച്ചത്.. 

എന്റെ നെറ്റ് ഇന്നത്തോടെ തീരും എല്ലാര്ക്കും msg അയക്കണം..പിന്നെ 
സ്റ്റാറ്റസ് മാറ്റണം..   പ്രഫൈൽ പിക് മാറ്റണം അങ്ങനെ അങ്ങനെ എന്തൊക്കെയാ  ചെയ്യാനുള്ളത്...   

 കാലം വല്ലാണ്ട് മാറിയിരിക്കുന്നു.

"New Generation അമ്മമാർ"

മാതൃത്വത്തിന്റെ വില അറിയാത്ത പെണ്ണുങ്ങൾ...


Courtesy..


Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...