പ്രണയവും ഉഝവപറമ്പിൽ നിന്നും വാങ്ങുന്ന ബലൂണുകളും ഒരു പോലെയാണ്‌..

എനിക്ക് പണ്ടേ ബലൂണുകളോട് താൽപര്യം ഇല്ല..കിട്ടാത്തത് കൊണ്ടോ വാങ്ങാൻ കാശ് ഇല്ലാത്തത് കൊണ്ടോ അല്ല..എന്തോ താൽപര്യം തോന്നിയിട്ടില്ല..
അല്ലെങ്കിലും ഈ ഉഝവ പറമ്പിൽ നിന്നും വാങ്ങുന്ന മിക്ക ബലൂണുകളും വീട് എത്താറില്ല..ഇനി വീട് എത്തുന്നവയോ പലപ്പോഴും നേരം വെളുപ്പിക്കാറുമില്ല..ഇനിയെങ്ങാനം നേരം വെളുപ്പിച്ചാല്ലോ???

വാങ്ങിയപ്പോഴത്തെ താൽപര്യവും ഇഷ്ടവും ഒന്നും ആ ചുക്കിചുളിഞ്ഞ ബലൂണിനോട് നമ്മുക്ക് ഉണ്ടാവുകയുമില്ല...

അല്ലെങ്കില്ലും പാവം ആ കച്ചവടക്കാരൻ തന്റെ ജീവവായു കൊടുത്ത് ഉണ്ടാക്കിയെടുത്തതല്ലേ സ്വന്തം ആക്കിയത്..നിലനിൽക്കില്ല...അത് തീർച്ച..


എല്ലാം എല്ലാവർക്കും അറിയാം..എങ്കില്ലും ഇപ്പോഴും ആളുകൾ ബലൂൺ വാങ്ങാറുണ്ട്..ചിലർ വീട് വരെ എത്തിക്കും..മറ്റു ചിലർ നേരവും വെളുപ്പിക്കും..ചിലർ കടുക് മണിയോളം പോന്ന ആ ബലൂൺ നാളുകൾക്ക് ശേഷവും ഒപ്പം സൂക്ഷിക്കാറുണ്ട് വലിയ കാര്യം ഒന്നും ഇല്ലെങ്കില്ലും...



Comments

  1. ഇങ്ങനെയൊക്കെ ചിന്തിച്ചാല്‍ ഒരു അന്തവും ഉണ്ടാവില്ല.
    എത്ര നല്ല ബലൂണ്‍ ആണെങ്കിലും ഒരു കുത്ത് കിട്ടുന്നത് വരെയല്ലേ ഉള്ളൂ...

    ReplyDelete
    Replies
    1. അത്‌ എന്നെ പോലെ ബുദ്ധിയിള്ളവർക്ക്‌ പറഞ്ഞാൽ മനസ്സിലാകും...പക്ഷേ ബുദ്ധിയുറക്കാത്ത പിള്ളാരോട്‌ പറഞ്ഞിട്ട്‌ എന്താ കാര്യം..
      ഇപ്പോഴും അവനോക്കെ വർണകടലാസ്സിൽ പോതിഞ്ഞ പട്ടിതീട്ടത്തിന്റെ പുറകെയാണ്‌...

      Delete
    2. 'എന്നെ പോലെ' ബുദ്ധിയൊ? കൊള്ളാം. ബുദ്ധിമാന് ആരുടെയോ കയ്യില്‍ നിന്ന് പണി കിട്ടിയെന്നു തോന്നുന്നല്ലോ.
      അല്ലെങ്കിലും ബന്ധങ്ങള്‍ മിക്കവയും ബലൂണ്‍ പോലെയാണ്. കുത്തേണ്ടിടത് കുത്തിയാല്‍ പൊട്ടാത്തവ ചുരുക്കമാണ്.

      Delete
    3. എന്താ എനിക്ക്‌ ബുദ്ധി ഇല്ലേ???
      പിന്നെ പണി.....അത്‌ മേടിക്കാൻ പോയിട്ടുമില്ല...അതുകൊണ്ട്‌ തന്നെ കിട്ടിയിട്ടുമില്ല...
      പിന്നെ വെറുതെ ഊതി വിർപ്പിച്ചതൊക്കെ കുത്തിയാൽ പൊട്ടും...പരസ്പര വിശ്വസത്തിലും സ്നേഹത്തിലും കെട്ടിപ്പടുത്തത്‌ ഒന്നും തകരില്ല...

      Delete
    4. This comment has been removed by the author.

      Delete


    5. പിന്നെ വിഷം കഴിച്ചാൽ മരിക്കും എന്ന് പറയുന്നവർ ആരും ക്രെഡിബിലിറ്റിക്ക്‌ വേണ്ടി അത്‌ കഴിച്ച്‌ ബോധ്യപ്പെട്ടതായി എനിക്ക്‌ അറിവില്ല...

      ഇന്നലെ വരെ എനിക്ക്‌ ഒരു മതിപ്പ്‌ ഉണ്ടായിരുന്നു.എന്തായാലും ഈ ഉപദേശത്തോടെ അത്‌ പോയി കിട്ടി....


      എന്തായാലും ഉപദേശിച്ചതല്ലേ...ഇനി നല്ല ഒരു മീൻ ഒത്ത്‌ കിട്ടിയാൽ ഒന്നു ശ്രമിക്കാം...

      Delete
    6. ഉപദേശം തിരിച്ചെടുത്തിരിക്കുന്നു.

      Delete
    7. അത്‌ നന്നായി...അത്‌ കൊണ്ട്‌ ഞാൻ ഇനി മീൻ കഴിക്കുന്നില്ല...
      പക്ഷേ പോയ മതിപ്പ്‌ അത്‌ ഇനി തിരികെ വരില്ല...

      Delete
    8. എന്റെ പല റീപ്ലേകളും കമന്റ്‌ ആയി വരുമ്പൊൽ ഞാൻ നേരത്തെ ഒരുപാട്‌ തവണ ആലോചിച്ചിട്ടുണ്ട്‌ എനിക്ക്‌ മാത്രം എന്താ ഇങ്ങനെ എന്ന്..ഭാഗ്യത്തിന്‌ ഇപ്പോ അത്‌ അങ്ങ്‌ മാറി..
      തങ്ക്‌ യു.

      Delete
    9. I am really sorry if I had hurt your sentiments.

      Delete
    10. No problem. Don't think bad about yourself.

      Delete

Post a Comment

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...