മലയാളി മാനേജ്‌മെൻറെങ്കിൽ കമ്പനി കൂതറ

"മലയാളി മാനേജ്‌മെൻറെങ്കിൽ കമ്പനി കൂതറ" എന്നൊരു പഴഞ്ചൊല്ല് ഗൾഫിലുണ്ട്.
പക്കാ പ്രോഫണൽസുകളായാ മറുന്നാടൻ എക്സ്സിക്കുട്ടിവ്സുകളുടെ നിലവാരത്തിനോപ്പം ഉയരാൻ കഴിയാത്തതിനാൽ ഏതു നിമിഷവും കസേര തെറിക്കാം എന്ന അവസ്ഥയിലാണ് മിക്കപ്പോഴും ഇവറ്റകൾ.
നാട്ടിലെ മിഡിൽ ക്ലാസ്സോ അതിനു താഴെയുള്ളവരോ ആണ് ഗള്ഫിലെ മലയാളി എക്സ്സിക്കുട്ടിവ്സുകളിൽ ബഹുഭൂരിപക്ഷവും, അതുകൊണ്ട് തന്നെ കടുത്ത അപകർഷതാ ബോധത്തിന്റെയും സോയം മതിപ്പില്ലായിമ്മയുടെയും ഇരകളാണ് ഇവർ.
ഇതുങ്ങൾ താണ ജിവിത നിലവാരത്തിൽ നിന്നും വന്നവരായതിനാൽ ഈ ജോലികൊണ്ട് വേണം വിട് കെട്ടാനും വണ്ടി വാങ്ങാനും അതുകൊണ്ടുതന്നെ താങ്ങാൻ കഴിയാത്തതത്ര ഭിമമായ കടത്തിന് ഉടമകളുമാണ്.
ഇതിൽ ചിലര് സാമ്പത്തികമായ ശോച്ചനിയാവസത്ത പരിഹരിക്കാൻ നെഷ്സുമാരെ കല്യാണം കഴിക്കും ഇവളുമാർക്ക് ദാസ്യപ്പണിയാണെങ്കിലും തൊഴിലുറപ്പുള്ളതുകൊണ്ട് അവഞയോടെയാണ് ഇവന്മാരോട് പെരുമാറുക അങ്ങന്നെ വിട്ടിലും സമാധാനമില്ലാതെ വിഷാദരോഗവും പിടികൂടും.
ഈവക മാനസിക സമർദ്ദവും ഭയവും ഇവരെ മുട്ടൻ പാരവെപ്പുകാരും കെട്ട പരദുക്ഷണക്കാരുമാക്കി മാറ്റുന്നു,
നിലനിൽപ്പിനു ഈ രണ്ടുംകെട്ട പണി പയറ്റുകയല്ലാതെ ഇവർക്ക് മറ്റൊരു മാർഗ്ഗമില്ലാ.
ഇതേ തട്ടകത്തിൽ തന്നെയായതിനാൽ ഈ വർഗ്ഗത്തെ പറ്റിയെനിക്ക് നന്നായി അറിയാം.
ചെറുകിട ഉപ്പ കമ്പനികളിലെ മലയാളി എക്സ്സിക്കുട്ടിവ്സുകളുടെ കാര്യമാണ് പരമദയനിയം.
സൊന്തം നിലയില സ്ഥാപനത്തിനു പുതിയ കോണ്ട്രാക്റ്റുകൾ കണ്ടെത്തി കൊടുക്കാനോ, സർവിസ് പ്രൊഡകറ്റിവിറ്റി ഇംപ്രു ചെയ്തു ലാഭം വർദ്ധിപ്പിക്കാനൊ മലയാളി മാനേജർമാർക്ക് കഴിയാറില്ല.
നന്നായി ഒന്ന് ചോദ്യം ചെയ്താൽ ഇവന്മാര് തന്നെ ജാള്യതയോടെ അത് സമ്മതിക്കുകയും ചെയ്യും.
സത്യം പറഞ്ഞാൽ അവർക്കതിനു ആഗ്രഹമുണ്ടാവും പക്ഷെ ഗട്ട്സ്സില്ല എന്നതാണ് പ്രശനം.
പിന്നെ ഇവന്മാർ കമ്പനിക്ക്‌ ലാഭമുണ്ടാക്കി കൊടുക്കുന്നതു താഴെയുള്ളവരുടെ ആനുകുല്യങ്ങൾ ഇല്ലാതാക്കിയും ജോലിഭാരം വർദ്ധിപ്പിച്ചുമാണ്,.
"എടാ കഴുതെ പാവങ്ങളെ കഷ്ട്ടപെടുത്തി മക്കടെ തലയിൽ ശാപം ഇട്ടു വെക്കാതെ കഴിവില്ലെങ്കിൽ പോയി തുങ്ങി ചാക്"
എനിക്ക് ചോദിക്കാനുള്ളത് ഇവന്മാരുടെ തന്തയോടും തള്ളയോടുമാണ്, ഒരു നല്ല പ്ലംബാരോ ഡ്രൈവറോ പോലും ആകാൻ കൊള്ളിക്കാത്ത മക്കളെ കനത്ത ഫിസ്സും കൊടുത്ത് നിർബൻദ്ധിച്ചു എന്തിനാണിങ്ങനെ ശപിക്കപെട്ട ബിസിനെസ്സ് എക്സ്സിക്കുട്ടിവ്സാക്കി ജന്മ്മം പാഴാക്കികളയുന്നത്?.

Courtesy : Levin Thomas Face booker

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...