കാനാവിലെ കൽപ്പാത്രങ്ങൾ...

സൗഹൃദ കൂട്ടായ്മകൾക്ക് നിത്യവസന്തമേകികൊണ്ട് ഭാവനകളുടെ അനന്തവിഹായസിലേക്കു നിങ്ങളെ  കൈപിടിച്ചുയർത്തുവാൻ...
ആത്മീയതയുടെ നവ്യാനുഭവങ്ങൾ സ്വായത്തമാക്കുവാൻ... എഴുത്തുകളുടെ നവ വാതായനങ്ങൾ തുറക്കുവാൻ...
നിറംമങ്ങിയ സർഗാത്മകതയുടെ മാറ്റുകൂട്ടുവാൻ...
സ്നേഹോഷ്മളതയുടെ പുതു പുത്തൻ സ്വാന്തനഭാവവുമായി..

ചിരിപ്പിക്കുവാൻ...
ചിന്തിപ്പിക്കുവാൻ...

പുത്തൻവിസ്മയങ്ങളുമായി.. വ്യത്യസ്ത പ്രമേയങ്ങളുമായി..
സൗഹൃദവലയങ്ങളുടെ
തികച്ചും നൂതനമായ ആവിഷ്കാരം..

കാത്തിരിക്കുക..
വ്യത്യസ്തകൾക്കായി...
വായനയുടെ പുത്തൻ അനുഭൂതികൾക്കായി...

മുഖപുസ്തക സൗഹൃദങ്ങളുടെ ഏറ്റവും പുതിയ സംരഭം;
ഡിസംബർ 1നു നിങ്ങളിലേക്കെത്തുന്നു...
പ്രാർത്ഥനയോടെ..
ഒരുമയുടെ കരുത്തുമായി...

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...