ആകെ കൺഫ്യൂഷൻ ആയല്ലോ...

കഴിഞ്ഞ കുറെ കാലമായി പ്രചരിക്കുന്ന  ഒരു പരസ്യത്തിലെ പ്രസക്ത ഭാഗം;


ശരി ഡാഡ്, ഞാൻ വിവാഹം കഴിക്കാം.പക്ഷേ മൂന്ന് വർഷം കഴിഞ്ഞ്. നല്ല ജോലി, Own House, Well Settled...അപ്പോഴല്ലേ Perfect Match..Equal..Equal...

ജോലി ഒകെയ്...പക്ഷേ മൂന്ന് വർഷം കൊണ്ട് ആ ചേച്ചി നന്നായി സെറ്റില് അകുന്നതിന്റെയും സ്വന്തമായി വീട് ഉണ്ടാക്കുന്നതിന്റെയും സുഡാൽഫികേഷൻ എത്ര ആലോചിച്ചിട്ടും എനിക്ക് അങ്ങോട്ട് പിടിക്കിട്ടുന്നില്ല...
നേരിട്ട് ഒന്ന് കണ്ടിരുന്നെങ്കിൽ ചോദിച്ച് മനസ്സിലാക്കാമായിരുന്നു...

Comments

  1. Why there is so much misogyny in your writings? Aren't women allowed to have their aspirations and dreams?
    N.B: From your previous comments, I can see that you have had a good fight with another girl in the comments section of http://abeyadur.blogspot.in/2015/12/blog-post.html

    ReplyDelete
    Replies
    1. ഞാൻ അങ്ങനെയാ...ഞാൻ ആരുടെയും കൈയിൽ കയറി പിടിച്ചിട്ടില്ലല്ലോ...ഞാൻ എനിക്ക്‌ തോന്നുന്നതും ഞാൻ മനസ്സിലാക്കിയതുമായ കാര്യങ്ങൾ കുറിക്കുന്നു...അത്രതന്ന..

      Delete
    2. ആക്രമണങ്ങള്‍ ശാരീരികം മാത്രമല്ലല്ലോ...

      Delete
    3. ഈ പെണ്‍കുട്ടിയുടെ സ്വപ്നം reasonable അല്ല എന്നതാണോ താങ്കളുടെ പ്രശ്നം? അതോ കല്യാണം കഴിക്കുമ്പോള്‍ equality വേണം എന്ന് ആഗ്രഹിക്കുന്നതോ?
      മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് വീടൊന്നും ഉണ്ടാക്കാന്‍ പറ്റില്ലായിരിക്കും. പക്ഷെ അത്രയും നാള്‍ സ്വതന്ത്രമായി ജീവിക്കാനെങ്കിലും പറ്റുമല്ലോ.
      (പിന്നെ എന്തിനാണ് കല്യാണം കഴിക്കുന്നത് എന്ന് ചോദിക്കരുത്. പലപ്പോഴും പെണ്‍കുട്ടികളുടെ ജീവിതം അവരുടെ കൈയ്യിലല്ല. ഞങ്ങള് പാവങ്ങള്‍ ഇത്തരം 'അവധികള്‍' വാങ്ങിയാണ് കുറച്ചുകാലം പിടിച്ചു നില്‍ക്കുന്നത്)

      Delete
    4. അവളുടെ അഹങ്കാരത്തോടെ ഉള്ള സംസാരം മാത്രമാണ്‌ എന്റെ പ്രശ്നം..
      മോഹിക്കാം പക്ഷേ അത്‌ അതിമോഹം അകരുത്‌..

      പിന്നെ ഞങ്ങൾ പെൺകുട്ടികൾ എന്ന് ഇടയ്ക്ക്‌ ഇടയ്ക്‌ പറഞ്ഞ്‌ താൻ ഒരു പെൺകുട്ടി ആണ്‌ എന്ന് എന്നെ ബോധിപ്പിക്കാൻ ശ്രമിക്കണ്ടാ.. താൻ ആണായാലും പെണായാലും അത്‌ എന്നെ സംബന്ധിക്കുന്ന വിഷയം അല്ല...

      സ്വന്തം ഐഡന്റിന്റി പോലും വെളിപ്പെടുത്താതെ ഫൊല്ലൊവ്‌ ചെയ്യാൻ ഒരു ലിങ്ക്‌ പോലും ഇല്ലത്ത നിങ്ങളും ഞാനും തമ്മിൽ ഒരുപാട്‌ അന്തരം ഉണ്ട്‌..

      Delete
    5. അഹങ്കാരം, മോഹം, അതിമോഹം എല്ലാം മനുഷ്യസഹജമാണ്. എല്ലാവരിലും, പുരുഷന്മാരിലും സ്ത്രീകളിലും, ഇതൊക്കെ ഏറിയും കുറഞ്ഞും ഇല്ലേ?
      'ഞങ്ങള്‍ പെണ്‍കുട്ടികള്‍' എന്ന് പറഞ്ഞത് ഞാന്‍ സ്ത്രീയാണ് എന്ന് ബോധിപ്പിക്കാനൊന്നും അല്ല, സ്വാഭാവികമായി പറഞ്ഞുപോയതാണ്.

      Delete
    6. ആരോ പറഞ്ഞത്‌ ഓർക്കുന്നു..
      മോഹിക്കരുതാത്തത്‌ മോഹിക്കുമ്പോൾ അത്‌ പാപമായി തീരുന്നു..

      Delete
    7. അത് മാത്രം സത്യം.

      Delete
  2. ഫോളോ ചെയ്യാന്‍ ലിങ്ക് ഒന്നും വയ്ക്കാത്തത് മനപൂര്‍വമാണ്. ചില ഞരമ്പ്‌രോഗികളുടെ ശല്യം കാരണമാണ്.ഞാന്‍ ആണോ പെണ്ണോ എന്നത് പ്രസക്തിയില്ലാത്ത ഒരു വിഷയമായ സ്ഥിതിക്ക് എന്‍റെ ഐഡന്റിറ്റിയും ഇവിടെ പ്രസക്തമല്ലല്ലോ...

    ReplyDelete
    Replies
    1. അത്രയ്ക്ക്‌ മോശക്കാരാ ഈ ആൺപിള്ളേർ???എനിക്ക്‌ അറിയാൻ താൽപര്യം ഇല്ല...

      Delete
    2. ആൺപിള്ളേർ കാണിക്കുന്ന മോശം കാര്യങ്ങള്‍ ഒന്നും അറിയാന്‍ താല്പര്യമില്ല. പെമ്പിള്ളേര്‍ കാണിക്കുന്ന മോശം കാര്യങ്ങളെ പറ്റി ബ്ലോഗ്‌ ചെയ്‌താല്‍ മതി.

      Delete
    3. ഞാൻ മനസ്സിലാക്കിയ കര്യങ്ങൾ മാത്രമാണ്‌ കുറിക്കുന്നത്‌...
      എങ്കില്ലും സത്യം പറയാതിരിക്കുന്നില്ല..
      ഞാൻ ഒരു പുരുഷമേധവിത്ത വാദിയാണ്‌..

      Delete
  3. വിളിക്കാതെ വന്നുകയറിയതിനു മാപ്പ്. വിദ്യാഭ്യാസമൊക്കെയുള്ള ഇന്നത്തെ ചെറുപ്പക്കാരുടെ ഇടയിലും ഈ മനോഭാവം ഉള്ളവര്‍ ഉണ്ട് എന്ന് അറിയാന്‍ സാധിച്ചു.
    നന്ദി.

    ReplyDelete
    Replies
    1. ഞാൻ നേരത്തെ പറഞ്ഞു...ഞാൻ അങ്ങനെയാ...എന്റെ മനോഭാവം മോശം ആണെങ്കിൽ ഞാൻ സഹിച്ചു...എനിക്ക്‌ എന്റെ മനസാക്ഷിയെ അല്ലാതെ മറ്റാരെയും ബോധിപ്പിക്കേണ്ട ആവശ്യം എനിക്ക്‌ ഇല്ല...
      വന്നതിനും ഇത്രം സംസാരിച്ചതിനും നന്ദി...

      Delete

Post a Comment

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...