എതിർപ്പുകൾ അത് വളർച്ചയ്ക്ക് അനിവാര്യമാണ്..

എതിർപ്പുകൾ നമ്മെ  ശക്തരാക്കും...
അപവാദങ്ങൾ നമ്മെ  ശ്രദ്ധാലുവാക്കും...
കുറ്റപ്പെടുത്തലുകൾ നമ്മെ  പ്രാപ്തരാക്കും...
കട്ടിയുള്ള പുറംതോട് പൊളിച്ചാണ് ഓരോ വിത്തും വിത്ത് മുള പൊട്ടുന്നത്...
കനമുള്ള മണ്ണിനെ തുരന്നാണ് അത് തൈ ആകുന്നത്
കീടങ്ങളെയും പ്രതിബദ്ധങ്ങളെയും അതിജീവിച്ചാണ് ചെടിയാവുന്നത്...
കാറ്റിലും മഴയിലും ആടിയുലഞ്ഞ് വൃക്ഷമാവും...
ഒടുവിൽ പൂക്കുമ്പോഴും കായ്ക്കുമ്പോഴും മാത്രമാണ് പലരും അത് ശ്രദ്ധിക്കുന്നത്..
അപ്പോഴും അതിൽ കല്ലെറിയാൻ ആളുണ്ടാവും..

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...