Posts

ഇനി അമ്പലങ്ങളിൽ ആധാർ നിർബ്ബന്ധം..

പരീക്ഷ കഴിഞ്ഞു വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ് മകളുടെ മുഖം ആകെ വാടിയിരിക്കുന്നു😔 ചായയും കുടിച്ചു മുറിയിൽ പോയി ഒറ്റക്കിടപ്പ് ചോദിച്ചിട്ടാണെങ്കിൽ ഒന്നും പറയ...

Blood is Thicker Than Water..

സൗഹൃദങ്ങളോട് തികച്ചും താല്പര്യം കാണിക്കാത്ത ആളാണ്‌ ഞാൻ.. അതുകൊണ്ട് തന്നെ സൗഹൃദങ്ങളും കുറവാണ്. ഒപ്പം ഉണ്ടായിരുന്നവർ പലരും പിന്നിൽ നിന്നും കുത്തി യവനികയ്ക്ക് പിന്...

മെഴുകുതിരിയും തീപ്പെട്ടിയും

Image
മെഴുകുതിരിക്ക് ജീവൻ നൽകാൻ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയ തീപ്പെട്ടി ; അതോർത്ത് സ്വയം ഉരുകി ഇല്ലാതാകുന്ന മെഴുകുതിരി... അതെ ഇതാണ് യഥാർത്ഥ പ്രണയം..😇

നമ്മുക്കായി നമ്മുടെ വരും തലമുറക്കായി..

Image
മഴയില്ലാതായി...  പുല്ലുകൾ കരിഞ്ഞുണങ്ങിത്തുടങ്ങി... കേരളത്തിലെ വൃത്തിയുള്ള  ജനത പരിസരം വൃത്തിയാക്കുന്നതിനായി ഉണക്കപ്പുല്ലിനും ചപ്പു ചവറുകൾക്കും തീയിടുന്ന മഹായജ്ഞം തുടങ്ങിക്കഴിഞ്ഞു... കരിയിലകൾ വലിയ വൃക്ഷങ്ങൾക്ക് ചുവട്ടിൽ തൂത്തു കൂട്ടി തീയിടുന്നത് വ്യാപകമായി കഴിഞ്ഞു.. പടർന്നു കത്തി ഏക്കറുകളോളമുള്ള ജൈവവൈവിദ്ധ്യം കരിഞ്ഞു കിടക്കുന്ന  കാഴ്ചയും വലിയ വൃക്ഷങ്ങൾ പോലും കത്തി നില്ക്കുന്ന  കാഴ്ചയും പലപ്പോഴും കണ്ണ് നിറയിച്ചിട്ടുണ്ട്... ഉണങ്ങിയ പുല്ലും കരിയിലകളും  ഭൂമിക്ക്  മേൽ പ്രകൃതി  തീർത്ത ജൈവാവരണമാണ്.. >മണ്ണ് വേനലിൽ ഉണങ്ങാതിരിക്കാൻ.. > മണ്ണിലെ അസംഖ്യം ജീവികൾ നശിക്കാതിരിക്കാൻ..  >വേനലിൽ അന്തരീക്ഷത്തിലേയ്ക്ക് പൊടി പടർന്നു കയറാതിരിക്കാൻ.. > ആദ്യ മഴയ്ക്ക് തന്നെ കിട്ടുന്നത്ര ജലം ഒരു സ്പോഞ്ച് എന്നപോലെ വലിച്ചെടുത്ത് ഭൂമിയെ കുടിപ്പിക്കാൻ...   > മണ്ണു തണുപ്പിക്കാൻ... > ചുറ്റുമുള്ള വൃക്ഷവേരുകൾക്ക് വെള്ളം ലഭ്യമാക്കാൻ..  വൃക്ഷങ്ങൾക്ക് കേടു വരുത്തത്തക്കവിധവും പുല്ലുകളും കരിയിലകളും കരിഞ്ഞു പോകത്തക്കവിധവുമുള്ള തീയിടൽ ഒഴിവാക്കാം. സ്വയം ബോധവാൻമാരാ...

കരുതുന്ന നല്ല നാഥൻ

ലോക പ്രസിദ്ധമായ ഇംഗ്ലണ്ടിലെ തെംസ് നദിയുടെ കരയിൽ ആണ് ജോനാഥാൻ എൽവി എന്ന ദരിദ്രനായ മനുഷ്യന്റെ വീട്. വളരെ വലിയ ദൈവഭക്തനായ ആ മനുഷ്യൻ ദിവസവും നാലു നേരം പ്രാർഥിക്കുന്ന മ...

ന്യൂജൻ അമ്മമാർ..

Image
പ്രസവം  കഴിഞ്ഞതിന്റെ ആലസ്യത്തിൽ  നിന്നും അവൾ ഉണർന്നു വരുന്നതേയുള്ളൂ... ചെറിയ മയക്കത്തോടെ അവളുടെ കൈകൾ കിടക്കയ്ക്കു ചുറ്റും പരതി... ഇല്ല, കാണുന്നില്ല.... എവിടെ...എവിടെ.... അടുത്ത് നിന്ന നഴ്സ് ഓടി വന്നു... ഒച്ച വയ്ക്കേണ്ട അപ്പുറത്ത് ഉണ്ട്; ഇപ്പോൾ കൊണ്ടു വരാം.... അവൾ കണ്ണീരോടെ പിന്നെയും  നിലവിളിച്ചു..പെട്ടെന്ന് കൊണ്ടു  വരൂ.... ഒരു അമ്മയുടെ വേവലാതി മനസിലായ നഴ്സ് ഓടി ചെന്നു അപ്പുറത്തെ മുറിയിൽ കിടത്തിയിരുന്ന കുഞ്ഞിനെ എടുത്ത്  വന്നു അവളുടെ അടുത്ത് കിടത്തി...... വിഷമിക്കണ്ട..ദാ നിന്റെ കുഞ്ഞ്.. ങേ..ഇതല്ല..എന്റെ മൊബൈൽ  ആണ് ഞാൻ ചോദിച്ചത്..  എന്റെ നെറ്റ് ഇന്നത്തോടെ തീരും എല്ലാര്ക്കും msg അയക്കണം..പിന്നെ  സ്റ്റാറ്റസ് മാറ്റണം..   പ്രഫൈൽ പിക് മാറ്റണം അങ്ങനെ അങ്ങനെ എന്തൊക്കെയാ  ചെയ്യാനുള്ളത്...     കാലം വല്ലാണ്ട് മാറിയിരിക്കുന്നു. "New Generation അമ്മമാർ" മാതൃത്വത്തിന്റെ വില അറിയാത്ത പെണ്ണുങ്ങൾ... Courtesy..

PMNewyear

സാമ്പത്തിക പ്രതിസന്ധി മൂലം രണ്ടു മാസം പണീം വേലേം ഇല്ലാതെ സാധാരണക്കാരൻ വീട്ടിൽ തന്നെ കുത്തിയിരിക്കുകയായിരുന്നു എന്നു മനസിലാക്കിയ മോദി ജനങ്ങൾക്ക് പ്രസവ ശുശ്രൂഷക്കായി 6000 രൂപ അനുവധിച്ചു താത്വികമായ ദീർഘവീക്ഷണമുള്ള പ്രധാനമന്ത്രി ......

#ആചാരങ്ങള്‍ #നാട്ടുനടപ്പ് #വിശ്വാസം #സംസ്കാരം

അവര് അഞ്ചു  പേരുണ്ടായിരുന്നു കുരങ്ങന്മാര്. കാട്ടില് ‘പ്വൊളിച്ചു’ നടക്കുന്ന കാലം.    ഒരു ദിവസം അവരങ്ങനെ നടക്കുകയായിരുന്നു..  പെട്ടെന്നാണ്  ഓര്ക്കാപ്പുറത്ത് ഒരു എട്ടിന്റെ പണി കിട്ടിയത് . വേടന് അവരെ കെണി വെച്ച് പിടിച്ചു .  "നമ്മുടെ ഗാങ്ങ് മൊത്തം പെട്ടു. രക്ഷപ്പെടാന് ഒരു പഴുതുമില്ല “നമ്മള് തീര്ന്നളിയാ, തീര്ന്ന്”..... വേടന് അവരെ ഒരു സായിപ്പിന് വിറ്റു.  സായിപ്പ് ഒരു വല്യ ശാസ്ത്രജ്ഞന് ആയിരുന്നു. സായിപ്പ് അഞ്ചു ബ്രോസിനെയും വലിയൊരു കൂട്ടിലാക്കി. ജീവപര്യന്തം.. !!!  ഗോതന്പുണ്ടാ..!!!   അങ്ങനെയിരിക്കെയാണ് ഒരു ദിവസം സായിപ്പ് കൂടിന് മുകളില് ഒരു വാഴക്കുല കെട്ടിത്തൂക്കിയത്. നല്ല തുടുത്ത മൈസൂര് പഴങ്ങള്! പഴക്കുല എടുക്കാനായി കൂടിനു നടുവില് സായിപ്പ് ഒരു കോണിയും കൊണ്ട് വെച്ചിട്ടുണ്ട് . ഒന്നും നോക്കിയില്ല , ഒരു കുരങ്ങന് ചാടി കോണിയില് കേറി . അവന് കോണിയില് കാല് വെച്ചതും, സായിപ്പും അയാളുടെ  പണിക്കാരും, കൂടിന്റെ നാല് ഭാഗത്ത് നിന്നും നല്ല ചൂട് വെള്ളം എല്ലാരുടെയും ദേഹത്തേക്ക് ചീറ്റി. ഒരു രക്ഷയുമില്ല .. ആ കുരങ്ങന് നിലത്തിറങ്ങിയപ്പോൾ വെള്ളം ചീറ്റല്  നിര്ത്തു...

ആത്മീയതയുടെ അളവുകോല്‍ സാബത്തിക നന്മയോ???

Image
ആത്മീയതയുടെ അളവുകോൽ സാമ്പത്തിക നന്മയോ??? ഇരുപതാം നൂറ്റാണ്ട് വരെ അധികം  ആരാലും അറിയപ്പെടാതെ ലോകത്തിൽ യാതൊരു മാന്യതയും  ലഭിക്കാതെ പോയ ഒരു കൂട്ടമായിരുന്നു ദൈവജനം.. അവരിൽ സമ്പന്നർ വളരെ കുറവായിരുന്നു. അവരുടെ ലക്ഷ്യം ആത്മാക്കളുടെ രക്ഷയായിരുന്നതിനാൽ സമ്പാദനത്തിനുളള കുറക്കുവഴികളിലൂടെയൊന്നും അവർ  സഞ്ചരിക്കുവാൻ  ആഗ്രഹിച്ചില്ല. അവർ  ലോകത്തിന്റെ ചവറ്റു കുട്ടയായിരുന്നു അതിൽ അവർക്ക്    പരിഭവവും ഇല്ലായിരുന്നു.എല്ലാ  അപമാനങ്ങളും സന്തോഷത്തോടെ സ്വീകരിച്ച് മണവാളന്റെ വരവിനു വേണ്ടി വിശുദ്ധിയോടെ കാത്തിരുന്നു  പ്രത്യാശയോടെ നിത്യതയിൽ ചേർക്കപ്പെട്ടു. മണ്ണ് കൂരകളിൽ അന്തിയുറങ്ങുമ്പോഴും അവരുടെ  സ്വപ്നം ഇവിടുത്തെ വൻമാളികകൾ  ആയിരുന്നില്ല. സ്വർഗത്തിൽ തങ്ങൾക്കായി ഒരുക്കുന്ന സ്വർഗീയ  ഭവനമായിരുന്നു അവരുടെ സ്വപ്നവും പ്രതീക്ഷയും എല്ലാം. കല്ലും മുളളും ചവിട്ടി പ്രായാധിക്യം നോക്കാതെ ഏതു കുന്നും മലകളും കയറിയിറങ്ങി അവർ ദൈവവചനം അറിയിച്ചു. ദേശത്തുകൂടി സഞ്ചരിക്കുമ്പോൾ  അവരുടെ ആത്മീക നയങ്ങളിലൂടെ അവർ  ദർശിച്ചത് അമേരിക്കൻ  ഐക്യനാടുകളിലൂടെ സഞ്ചരിക്കുന്നതല്ലായി...

കുഴിയിലോട്ട്‌ എടുക്കാറായ ഫാഷൻ...

Image
ഇന്നലെ അടൂർക്ക് പോകാൻ ബസ്സിൽ കയറിയപ്പോൾ ബസ്സിൽ പതിവിൽ കവിഞ്ഞ തിരക്ക് ഉണ്ടായിരുന്നു.. അടൂരിൽ ബസ്സ് ഇറങ്ങിയപ്പോൾ കറുത്ത കാർകൂന്തൽ ഉള്ള ഒരു സുന്ദരിയെ നല്ല മുഖ പരിചയം ഉള്ള ഒരാൾ ബസ്സിൽ നിന്നും പിടിച്ചിറക്കുന്നു...പെട്ടന്ന് എനിക്ക് ആളെ പിടിക്കിട്ടി...ബസ്സിൽ നിന്നും ഇറങ്ങിയ ഉടനെ ഞാൻ അവന്റെ പേരും ഉറക്കെ വിളിച്ചും കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു...ആ സുന്ദരിയും എനിക്ക് അഭിമുഖമായി തിരിഞ്ഞു..ഞാൻ ഒന്ന് ഞെട്ടി; ഇറുകിയ ലെഗ്ഗിൻസ്സും ഷേപ്പ് ചെയ്ത സ്ലീവ്ലെസ്സ് ടോപ്പും ഇട്ട ആ സുന്ദരി അവന്റെ അമ്മ അല്ല..ആന്റിയെ എനിക്ക് നന്നായി അറിയാം...പിന്നെ ആര് എന്ന ചോദ്യത്തിൽ ഞാൻ അവനെ നോക്കുന്നതിനു മുൻപ് അവൻ "അളിയാ കണ്ടിട്ട് എത്ര നാളായി..നീ ഇപ്പോ എവിടെയാ??? നിന്റെ നമ്പർ പഴയത് തന്നെ അല്ലേ???നീ എന്താ ഇവിടെ???" തുടങ്ങി ചോദ്യശരങ്ങൾ എന്റെ നേരെ വർഷിക്കുവാൻ തുടങ്ങി.. ഒരാളെ കാണാൻ  വന്നതാ...ഇതാരാ??? അമ്മച്ചിയാ...പപ്പയുടെ അമ്മ...വല്യപപ്പയുടെ വീട്ടിൽ കൊണ്ടു പോകുവാ... എവിടെ ഏനാത്തോ??? മ്മ്...വീട്ടിൽ ആയിരുന്നു... ഡാ..ഞാൻ വൈകിട്ട് വിളിക്കാം..കുറച്ച് തിരക്കാ.. ഒകെയ് ഡാ.. തിരിഞ്ഞു നടന്നപ്പോൾ ഞാൻ അലോചിച്ചത് ആ അമ്മച്ചിയെ പറ്റി...

ആകെ കൺഫ്യൂഷൻ ആയല്ലോ...

കഴിഞ്ഞ കുറെ കാലമായി പ്രചരിക്കുന്ന  ഒരു പരസ്യത്തിലെ പ്രസക്ത ഭാഗം; ശരി ഡാഡ്, ഞാൻ വിവാഹം കഴിക്കാം.പക്ഷേ മൂന്ന് വർഷം കഴിഞ്ഞ്. നല്ല ജോലി, Own House, Well Settled...അപ്പോഴല്ലേ Perfect Match..Equal..Equal... ജോലി ഒകെയ്...പക്ഷേ മൂന്ന് വർഷം കൊണ്ട് ആ ചേച്ചി നന്നായി സെറ്റില് അകുന്നതിന്റെയും സ്വന്തമായി വീട് ഉണ്ടാക്കുന്നതിന്റെയും സുഡാൽഫികേഷൻ എത്ര ആലോചിച്ചിട്ടും എനിക്ക് അങ്ങോട്ട് പിടിക്കിട്ടുന്നില്ല... നേരിട്ട് ഒന്ന് കണ്ടിരുന്നെങ്കിൽ ചോദിച്ച് മനസ്സിലാക്കാമായിരുന്നു...

ഈ പെണുങ്ങൾ എന്താ ഇങ്ങനെ..???

Image
ബഹുഭൂരിപക്ഷം പെൺകുട്ടികളും അവരുടെ മാതാപിതാക്കളും സ്ത്രീധന വിരോധികൾ ആണ്...സ്ത്രീ തന്നെ ധനം...അത് അഗീകരിക്കുക തന്നെ ചെയ്യുന്നു.. പക്ഷേ ഈ മഹനീയ വ്യക്തികൾ അവരുടെ മക്കൾക്ക്/അവർക്ക് പയ്യനെ തിരയുമ്പോൾ; >പയ്യൻ സുന്ദരൻ ആയിരിക്കണം. >ഡിഗ്രിക്കാരൻ ആയിരിക്കണം അതും പ്രൊഫഷണൽ ഡിഗ്രി. >ആറക്ക ശബളം ഉണ്ടായിരിക്കണം. >വിദേശത്താണെങ്കിൽ ഫാമിലി വിസയും ഫ്ലാറ്റും മുന്തിയ മോഡൽ എസ് യു വിയും ഉണ്ടാകണം. >നാട്ടിൽ ആണെങ്കിൽ ഗവൺമേന്റ് ജോലി നിർബന്ധം;അതും ഗസറ്റഡ് റാങ്കിൽ. >വീട് ഇരുനില ആയിരിക്കേണം. >വീട്ടിൽ വണ്ടി ഉണ്ടായിരിക്കേണം. >കുക്കിംഗ് റേഞ്ച്, വഷിംഗ് മെഷിൻ, വാക്വം ക്ലീനർ, മൊഡുലാർ കിച്ചൻ, 3ഡി ടിവി തുടങ്ങി എല്ലാവിധ ഹോം അപ്ലയൻസസും വീട്ടിൽ ഉണ്ടാകണം. >വീട്ടിൽ പ്രൈവസി ഉണ്ടാകണം(അതയത് വീട്ടിൽ പയ്യന്റെ അപ്പനും അമ്മയും ഉണ്ടകാൻ പാടില്ല). >അഴ്ചയിൽ മൂന്ന് ദിവസം പുറത്തൂന്ന് ആഹാരം. >വീട്ടുജോലിക്ക് രണ്ട് പേർക്കും തുല്യ പ്രധാന്യം(സമധാനം. അവിടെ എങ്കിലും തുല്യത ഉണ്ടല്ലോ.) ഇങ്ങനെ പോകുന്നു ഡിമാന്റുകൾ... അഗ്രഹിക്കുന്നതിൽ തെറ്റില്ല..പക്ഷേ അതിനുള്ള അർഹത ഉണ്ടോ എന്ന് ഇടയ്ക്ക് വിലയിരുത്തുന്നത് നന്ന്.. മേൽ പറഞ്ഞത്...

Happy New Year...

എന്നെ സ്നേഹിക്കുന്ന, ഞാൻ സ്നേഹിക്കുന്ന എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ അനുഗ്രഹപൂർണ്ണമായ പുതുവത്സര ആശംസകൾ...🎉🎊 http://e.4796.com/newyear4/em2.html?xname=Abey_20_26_20Family

തേനും പാലും ചേർത്ത്‌ മക്കളെ ഊട്ടി വളർത്തുന്ന ഒരോ മാതാപിതാക്കളും ഒരു നിമിഷം ചിന്തിച്ചോ..നാളെ ഒരു പക്ഷേ നിങ്ങൾക്കും ഈ അവസ്ഥ വന്നേക്കാം....

Image
ഇത് കഥയല്ല...അത് കൊണ്ട് തന്നെ ഇതിൽ ഒട്ടും അതിശയോക്തിയും ഇല്ല... ഒരാഴ്ച്ച മുൻപ് തിരുവന്തപുരം പോകാൻ അടൂരിൽ നിന്നും ബസ്സ് കയറി സൈഡ് സീറ്റിൽ ഞാൻ അങ്ങനെ യാത്ര ചെയ്യുകയാണ്..ഉച്ച സമയം ആയത് കൊണ്ട് ബസ്സിൽ വലിയ തിരക്കും ഉണ്ടായിരുന്നില്ല.. ബസ്സ് കൊട്ടാരക്കര എത്തിയപ്പോൾ ഏകദേശം അൻപത്തിയഞ്ച് വയസ്സിനോട് അടുപ്പിച്ച് പ്രായം വരുന്ന ഒരാൾ എന്റെ സമീപം ഇരുന്നു..ആളിനെ കണ്ടിട്ട് കുലീനൻ തന്നെ പക്ഷേ മുഖത്ത് എന്തൊ ഒരു മ്ലാനത ഉള്ളത പോലെ... വാളകം എത്തിയപ്പോൾ ആൾ എന്നോട്, എവിടെയ് ക്കാ?? തിരുവനന്തപുരം..അങ്കിളോ? ഞാനും.. എന്താ പേര്?? എബി...അങ്കിളിന്റെയോ?? ശശിധര കുറിപ്പ്..(ശരിക്കുള്ള പേര് അല്ല) മ്മ്...അങ്കിളിന്റെ വീട് എവിടെയാ??കൊട്ടാരക്കരയാ??? അല്ല..അവിടെ ഒരു പരിചയക്കാരനെ കാണാൻ വേണ്ടി ഇറങ്ങിയതാ...വീട് അങ്ങ് കോട്ടയത്താ.. അയ്യൊ ഇത് തിരുവനന്തപുരം വണ്ടിയാ..അങ്കിൾ ബോർഡ് നോക്കിയില്ലായിരുന്നോ??? വീട് കോട്ടയത്ത് ഉള്ളവർ ട്രിവാണ്ട്രം പോകാൻ പാടില്ലേ??? പാവം ഞാൻ പ്ലിംഗ്.. ഞാൻ പിന്നെ മൂപ്പിനോട് ഒന്നും മിണ്ടാൻ പോയില്ല.. എന്താ ജോലി?? ഞാൻ മൈൻഡ് ചെയ്യാനെ പോയില്ല.. എന്താ ജോലി ?? വീണ്ടും അതെ ചോദ്യം ... ജോലി ഒന്നും ഇല്ല... ങേ???? മ്മ്... പ...

പ്രണയവും ഉഝവപറമ്പിൽ നിന്നും വാങ്ങുന്ന ബലൂണുകളും ഒരു പോലെയാണ്‌..

Image
എനിക്ക് പണ്ടേ ബലൂണുകളോട് താൽപര്യം ഇല്ല..കിട്ടാത്തത് കൊണ്ടോ വാങ്ങാൻ കാശ് ഇല്ലാത്തത് കൊണ്ടോ അല്ല..എന്തോ താൽപര്യം തോന്നിയിട്ടില്ല.. അല്ലെങ്കിലും ഈ ഉഝവ പറമ്പിൽ നിന്നും വാങ്ങുന്ന മിക്ക ബലൂണുകളും വീട് എത്താറില്ല..ഇനി വീട് എത്തുന്നവയോ പലപ്പോഴും നേരം വെളുപ്പിക്കാറുമില്ല..ഇനിയെങ്ങാനം നേരം വെളുപ്പിച്ചാല്ലോ??? വാങ്ങിയപ്പോഴത്തെ താൽപര്യവും ഇഷ്ടവും ഒന്നും ആ ചുക്കിചുളിഞ്ഞ ബലൂണിനോട് നമ്മുക്ക് ഉണ്ടാവുകയുമില്ല... അല്ലെങ്കില്ലും പാവം ആ കച്ചവടക്കാരൻ തന്റെ ജീവവായു കൊടുത്ത് ഉണ്ടാക്കിയെടുത്തതല്ലേ സ്വന്തം ആക്കിയത്..നിലനിൽക്കില്ല...അത് തീർച്ച.. എല്ലാം എല്ലാവർക്കും അറിയാം..എങ്കില്ലും ഇപ്പോഴും ആളുകൾ ബലൂൺ വാങ്ങാറുണ്ട്..ചിലർ വീട് വരെ എത്തിക്കും..മറ്റു ചിലർ നേരവും വെളുപ്പിക്കും..ചിലർ കടുക് മണിയോളം പോന്ന ആ ബലൂൺ നാളുകൾക്ക് ശേഷവും ഒപ്പം സൂക്ഷിക്കാറുണ്ട് വലിയ കാര്യം ഒന്നും ഇല്ലെങ്കില്ലും...

അങ്ങനെ ഒടുക്കം ഇന്ത്യൻ റെയിൽവേയും പണി തന്നു...

Image
രണ്ടാഴ്ച്ച മുൻപ് ഒരു ഫ്രണ്ടിനെ കാണാൻ ചെങ്ങനൂർ റെയിൽവേ സ്റ്റേഷനിൽ കയറണ്ടി വന്നു..ആൾ എനിക്കായി കാത്തിരിക്കുന്നു..കക്ഷി മംഗലാപുരം  ട്രെയിൻ പിടിക്കാൻ ഉള്ള ഇരുപ്പാണ്.എനിക്ക് കുറച്ച് പേപ്പഴ്സ് തരണം..ട്രെയിൻ വരുന്നത് വരെ സോറ പറഞ്ഞിരിക്കണം..ഇതാണ് ഉദ്ദേശം... ടിക്കറ്റ് എടുക്കാൻ കൗന്ററിൽ ചെന്നപ്പോഴാണ് മുൻപിൽ നിന്ന മൂപ്പിലാൻ 20 രുപയ്ക്ക് രണ്ട് പ്ലാറ്റ്ഫോം ടിക്കറ്റ് പർചേസ് ചെയ്തത് കണ്ടത്..മൂപ്പിനും ഭാര്യയും കൂടി ചെറുമകളെ യാത്ര അയക്കാൻ വന്നതാണ്..ഉടനെ എനിലെ ഉപഭോക്താവ് ഉണർന്നു..രണ്ട് മണിക്കൂർ സ്റ്റേഷനിൽ ഇരിക്കാൻ 10 രൂപയോ??നോ...ഞാൻ കൊടുക്കില്ല..ടിക്കറ്റ് എടുക്കതെ കയറിയാല്ലോ??ഉടനെ മറ്റവൻ ഉണർന്നു...പൗരബോധം...ടിക്കറ്റ് എടുക്കതെ പ്ലാറ്റ്ഫൊമ്മിൽ കയറുന്നത് തെറ്റാണ്.. അവസാനം എന്നിലെ ഉപഭോക്താവിനെയും പൗരബോധത്തെയും പിണക്കാതെ ഞാൻ പാസഞ്ചർ ട്രെയിനിൽ ഒരു ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചു..അതാകുമ്പൊൾ പ്ലാറ്റ്ഫോമ്മിലും കയറാം വേണ്ടി വന്നാൽ യാത്രയും ചെയ്യാം.... ചെറിയനാട്.. പാസഞ്ചർന് ഒരു ടിക്കറ്റ്.. ഉടനെ എങ്ങും അങ്ങോട്ട് പാസഞ്ചർ ട്രെയിൻ ഇല്ലല്ലോ.... കുഴപ്പം ഇല്ല.. ഞാൻ വെയ്റ്റ് ചെയ്തോളാം... ഒരുപാട് വൈകും...ബസ്സ് പിടിക്ക...

സ്വന്തം ഭാര്യയെ കൂട്ടികൊടുക്കുന്നവനും മലയാളത്തിന്റെ "ന്യൂസ്‌ മേക്കർ ഒഫ്‌ ദ്‌ ഇയർ" ലിസ്റ്റിൽ....

Image
ആ സമരം ഇതിനായിരുന്നോ...? വിപ്ലവം ഇങ്ങനെയാണോ വേണ്ടത്..? ഇവിടെ പകൽ പരസ്യചുംബനം നടത്തുമ്പോൾ അവർ അവിടെ രാത്രി പെൺവാണിഭം നടത്തുക ആയിരുന്നു... അവസാനം പവനായി പശുപാലൻ ആയി.ചുംബന സമരം എന്ന വിപ്ലവകരമായ സമരമുറയായി പടനയിച്ചു വന്ന യുവത്വം ആയിരുന്നു പശുപാലൻ.ചുക്കാൻ പിടിക്കാൻ സഹധർമ്മിണി രശ്മി നായരും.കോഴിക്കോട്ട് ഉണ്ടായ സംഭവങ്ങളെ തുടർന്ന് ആയിരുന്നു ഇവരുടെ രംഗ പ്രവേശം.ചുംബിക്കാൻ ഉള്ള അവകാശവും സ്വതന്ത്രവും വേണം.പക്ഷെ ആ സമരമുറകളിൽ നാം കണ്ടത് എന്തായിരുന്നു??നമ്മുടെ നാടിന് ചേർന്ന സംസ്കാരം അല്ല എന്ന് പറഞ്ഞവരെ അവർ പരിഹസിച്ചു.സംസ്കാരങ്ങളെയും ഒക്കെ അവഹേളിച്ചു.ഈ സമര മുറ ഒരു പുതിയ സമര മുറയാണ് എന്ന് ആണത്രെ.പശുപാലനെയും രശ്മി നായരെയും അനുകൂലിച്ചു നിരവധി സാംസ്കാരിക നേതാക്കൾ , സിനിമാക്കാർ , രാഷ്ട്രീയ നേതാക്കൾ ഒക്കെ വന്നു.ഭാരത സംസ്കാരങ്ങളെ പുച്ഛം ആരുന്നു ഇവർക്ക്.നഗ്നത കാട്ടിയ രശ്മി അതു അവരുടെ തൊഴിൽ ആണെന്ന് പറഞ്ഞു.ഈ സമര മുറകൾ ഒക്കെ നടത്തിയതും ഈ പെണ്വാണിഭം എന്ന വിപ്ലവം നടത്താൻ ആയിരുന്നോഎന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നിതാ ഭാര്യയും ഭർത്താവും ഓണ് ലൈൻ പെണ് വാണിഭത്തിനു പിടിയിൽ.ചുംബന സമരം ഈ വാണിഭങ്ങൾക്ക് ആളെ കാൻവാസ് ചെയ്യ...

Caesar's wife must be above suspicion

Image
You സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണം.. ഇന്നലെ കേരള ഹൈക്കോടതിയുടെ ഒരു പരാമർശത്തോടെ മാത്രം നമ്മിൽ പലരും കേട്ട ഒരു കാര്യമാണ് ഇത്. ഇനി, ഈ പ്രയോഗത്തിന്റെ അർത്ഥം/പശ്ചാത്തലം എന്താണെന്ന് ഇപ്പോഴും അറിയാത്തവർക്കായി; ആദ്യഭാര്യയുടെ മരണശേഷം സീസറിന്റെ ഭാര്യയായിരുന്നു പോമ്പീ(Pompei). ഈ സ്ത്രീയുമായുള്ള ബന്ധം സീസര് പിന്നീട് ഒഴിവാക്കി. വിവാഹമോചനത്തിന്റെ കാരണം ഇതാണ്. ബോണാ ദേയാ (Bona Deya – Good Goddess) എന്ന പെരുന്നാളിനോടനുബന്ധിച്ച് സ്ത്രീകള്ക്ക് മാത്രമായി പോമ്പീ ഒരു വിരുന്നു സല്ക്കാരം നടത്തി. ഈ വിരുന്നില് ഒരു യുവാവ് സ്ത്രീയുടെ വേഷം കെട്ടി പങ്കെടുത്തു. ഇത് നാട്ടില് പാട്ടാകുകയും, ആ യുവാവ് പോമ്പീയുടെ ജാരനാണെന്ന് ജനസംസാരം ഉണ്ടാവുകയും ചെയ്തു. ഇതിനെതുടര്ന്നാണ് സീസര് പോമ്പീയുമായുള്ള വിവാഹബന്ധം വേര്പെടുത്തിയത്. വെറും ഒരു സംശയത്തിന്റെ പേരില് വിവാഹബന്ധം വിഛേദിക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിന് സീസര് ഏറെ പ്രസിദ്ധമായ ഒരു മറുപടി കൊടുത്തു: "സീസറിന്റെ ഭാര്യ സംശയങ്ങള്ക്ക് അതീതയായിരിക്കണം (Caesar's wife must be above suspicion)". ഇത് കഥ വെറും കേട്ടറിവാണ്...സത്യം അല്ലെങ്കിൽ ആരും തെറി വിളിക്കരുത്..പ്ല...

Yes I am a Male Chauvinist..

Yes I am a Male Chauvinist...But I know to give deserved respect to deserved women..Only for deserved..🌾🌾

പിന്നേം പിന്നേം പ്രണയം..

പ്രണയിച്ചിട്ടില്ലാത്തത് കൊണ്ടാകാം അന്നും ഇന്നും പ്രണയത്തിന് എതിരായി നിലകൊള്ളുന്നത്.. സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോഴും മനസ്സിലാകാത്ത ഒരു വസ്തുതയാണ്; പ്രണയ വിവാഹം പരസ്പരം മനസ്സിലാക്കിയുള്ള രണ്ട് അത്മക്കളുടെ കൂടിച്ചേരലും വീട്ടുകാർ ഉറപ്പിക്കുന്നത് എന്തോ അവിഹിതം പോലെയും കാണുന്ന ഇന്നത്തെ പല ന്യൂജൻ നായ്ക്കളുടെ  ഒരു ഇത്.. ഒരുപക്ഷേ നല്ല തന്തയ്ക് ജനിക്കാഞ്ഞതിന്റെയും നല്ല സംസ്കാരത്തിൽ  വളർത്തപ്പെടാത്തതിന്റെയും കുഴപ്പം ആകാം..അത് എന്തോ ആയിക്കോട്ടെ...അത് നമ്മുടെ വിഷയം അല്ല.. ഞാൻ പ്രണയത്തെ എതിർക്കുന്ന ഒരാളാണ്.ഒരു പക്ഷേ എന്നെ ആരും മൈൻഡ് ചെയാത്ത കൊണ്ടാകാം...അത് എന്തൊ ആയിക്കോട്ടെ... എനിക്ക് ചോദിക്കാൻ ഉള്ളത്,ഇപ്പം ഒരുപെൺ കുട്ടിയുടെ കാര്യത്തിൽ അവൾ ഒരു ആളെ ഒരു തവണ കണ്ടു.പരസ്പരം ഒന്ന് നന്നായി സംസാരിച്ചിട്ടു കൂടിയില്ല..പക്ഷേ നിങ്ങൾ തമ്മിൽ എന്തോ ഒരു അടുപ്പം തോന്നുന്നു.പരസ്പരം മനസ്സ് കൊണ്ട് അറിഞ്ഞോ അറിയാതെയോ  സ്നേഹിക്കുന്നു... പരസ്പരം ഒന്നും അറിയില്ല..ഒരു പക്ഷേ പേരു പോലും..എന്നിട്ടും.. പ്രണയിക്കുന്ന എല്ലാവരും ഇങ്ങനെയാണ്.. ആദ്യം തമ്മിൽ കാണുന്നു..പരസ്പരം സ്നേഹിക്കുന്നു..പിന്നെ പരസ്പരം മനസ്സിലാക്കുന്ന...