Posts

Showing posts with the label Ante vaka 500

മാണി സാറിനു എന്റെ വക അഞ്ഞൂറ്...

Image
വിശപ്പ് മാറ്റാൻ മുന്നിൽ വന്നു കൈ നീട്ടുന്നവനു കൊടുക്കാൻ ഒരു ന്യൂജൻ നായ്ക്കളുടെ കൈയിലും പത്ത് രൂപ ഉണ്ടാകില്ല. പക്ഷേ മാണി സാറിനു എന്റെ വക അഞ്ഞൂറ് മണിയോഡർ അയക്കാൻ എല്ലാർക്കും ഉണ്ട്... സോഷ്യൽ നെറ്റുവർകിൽ ഏതോ മണ്ടൻ പകര്ന്നു തന്ന ഹാഷ് ടഗുമായി അഴിഞ്ഞാടുന്ന ന്യൂ ജെനെരഷൻ അമുൽ ബാബിസിനെ കാണുമ്പോൾ സരികും സഹതാപം തോന്നുന്നു ... കഷ്ടം...പരമ കഷ്ടം..