Blood is Thicker Than Water..

സൗഹൃദങ്ങളോട് തികച്ചും താല്പര്യം കാണിക്കാത്ത ആളാണ്‌ ഞാൻ.. അതുകൊണ്ട് തന്നെ സൗഹൃദങ്ങളും കുറവാണ്. ഒപ്പം ഉണ്ടായിരുന്നവർ പലരും പിന്നിൽ നിന്നും കുത്തി യവനികയ്ക്ക് പിന്നിൽ ഒളിച്ചു. വളരെ നല്ലവരെന്ന് കരുതിയ ചിലരെ  ഒപ്പം കൂട്ടി. നല്ലത് എന്നു തോന്നുന്ന ചില സൗഹൃദങ്ങൾ വളർത്തി..അതൊക്കെ തെറ്റായിരുന്നു എന്നു കഴിഞ്ഞ നാളുകളിൽ  എന്റെ കണ്ണിൽ നിറഞ്ഞ കണ്ണുനീർ തുള്ളികൾ എന്നെ  ഓർമ്മിപ്പിക്കുന്നു..
ചെറുതും വലുതുമായ പല പ്രതിസന്ധികളും ഇതിനകം തരണം ചെയ്തു.. അതുകൊണ്ട് തന്നെ ഇതും തരണം ചെയ്തു..
ഞാൻ പ്രതീക്ഷിച്ചതിലും  മികച്ച രീതിയിൽ തന്നെ.. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയവൻ ആകുന്നു. 😎😎

രക്തത്തിന്  വെള്ളത്തിനെക്കാൾ കട്ടി ഉണ്ട് എന്ന് മനസ്സിലാക്കുവാൻ ഒരവസരം ഒരുക്കിയ എല്ലാവർക്കും ഒരായിരം നന്ദി... 😏

Comments

Popular posts from this blog

Caesar's wife must be above suspicion

ശാപം ആകും എന്ന് കരുതി ചെയ്തത് അനുഗ്രഹമായപ്പോൾ....

ആരെയും വെറുക്കാതെ ഉറങ്ങാനും പുലരാനും ജീവിക്കാനുമായാല്‍ അതു തന്നെയാണ്‌ മികച്ച ആരാധന...