Posts

ഇന്ന് ലോക എയ്ഡ്‌സ് ദിനം.

Image
ഇന്ന് ലോക എയ്ഡ്‌സ് ദിനം. കേന്ദ്രീകരിക്കുക, പങ്കാളിയാവുക, നേടുക, എയ്ഡ്‌സില്ലാത്ത തലമുറ എന്നതാണ് ഇത്തവണത്തെ സന്ദേശം. ആഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട എബോളക്ക് മുന...

ഓരോ ഭാരതീയനും മറക്കാനും പൊറുക്കാനും കഴിയാത്ത ആ രാത്രിക്ക് ഇന്ന് ആറു വയസ്

Image
ഓരോ ഭാരതീയനും മറക്കാനും പൊറുക്കാനും കഴിയാത്ത ആ രാത്രിക്ക് ഇന്ന് ആറു വയസ്; 2008 നവംബര്‍ 26- ഓരോ ഭാരതീയന്റെയും മനസ്സില്‍ ആഴത്തിലുള്ള മുറിവേറ്റ ദിനം. പാക്കിസ്ഥാനില്‍ നിന്നെത്തിയ പത്തോളം ഭീകരര്‍ മുംബൈയിലെ തന്ത്രപ്രധാനമായ ഇടങ്ങളില്‍ നടത്തിയ 60 മണിക്കൂറുകളോളം നീണ്ടനരവേട്ടയില്‍ അന്ന് കൊല്ലപ്പെട്ടത് ഇരുപത്തിരണ്ട് വിദേശികളടക്കം 170ഓളം പേര്‍. പറഞ്ഞുവെയ്ക്കുമ്പോള്‍ ഇന്ത്യയ്ക്ക് നഷ്ടങ്ങളുടെ കണക്ക് മാത്രം തന്ന പാകിസ്ഥാന്റെ കരുതിക്കൂട്ടിയുള്ള ആക്രമണത്തില്‍ നഷ്ടപ്പെട്ടത് മലയാളി മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണനും മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കരയുമുള്‍പ്പെടെയുള്ള ഭാരതപുത്രന്‍മാരെക്കൂടിയായിരുന്നു. രാത്രിയുടെ മറവില്‍ പ്രതീക്ഷിക്കാത്ത ആക്രമണത്തില്‍ പ്രാദേശിക പോലീസ് സേന ആദ്യം അമ്പരന്നെങ്കിലും ഇന്ത്യയുടെ അഭിമാനമായ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ജീവന്‍ പണയംവെച്ച് യുദ്ധമുഖത്തേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. കമാന്‍ഡോകള്‍ നടത്തിയ തന്ത്രപരമായ നീക്കങ്ങളിലൂടെ കൊടും തീവ്രവാദി അജ്മല്‍ കസബ് ഒഴിച്ച് മറ്റെല്ലാവരും വധിക്കപ്പെട്ടു. അജ്മല്‍ കസബിനെ വിചാരണയ്ക്ക് ശേഷം പിന്നീട് വധശിക്ഷയ്ക്ക് വിധേയനാക്കി. ...

നമ്മുടെ നാടിന്റെ സംസ്കാരം...

പഠിക്കാൻ പോകുന്ന പെണ്മക്കളുടെ ബാഗിൽ കോണ്ടം വച്ച് വിടുന്ന സായിപ്പിന്റെ അമേരിക്കയല്ല ഇത്.... ആറ്റു നോറ്റു ഒട്ടേറെ പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടെയും കണ്ണിലെ കൃഷ്ണമ...

കേരളത്തിൽ പെണ്‍കുട്ടികളേ വേശ്യാവിർതിക്കു വിട്ടു നാലു നേരം സുഭിക്ഷം' ഉണ്ടും ഉറങ്ങിയും ജീവിക്കാൻ ധാരാളം തന്ത ' തള്ള' മാർ തയ്യാറുണ്ട്...

കേരള സംസ്കാരത്തിന്റെ ശവസംസ്കാരമാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞാൽ അതിൽ അത്ഭുതപ്പെടാനില്ല ..അത് തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്ന>>>> സദാചാര പോല...

Abey

Hey guys! This is Abey Thomas. I'm here to share my thoughts and experiences with you ..

Happy Diwali....

Image
Many Deepavali festivals have come and gone. Yet the hearts of the vast majority are as dark as the night of the new moon. The house is lit with lamps, but the heart is full of the darkness of ignorance. O man! wake up from the slumber of ignorance. Realize the constant and eternal light of the Soul which neither rises nor sets , through meditation and deep enquiry. Wishing you a very happy and prosperous Diwali

ചാണക്യസൂത്രo

ഏണിയില്‍ കയറി മറ്റുള്ളവരില്‍ നിന്നും ഉയരത്തിലാവുന്നതിനേക്കാള്‍ ഉത്തമം സദ് പ്രവൃത്തികള്‍ ചെയ്ത് പൊതുജനമദ്ധ്യത്തില്‍ ബഹുമാന്യനും ആരാധിക്കപ്പെടുന്നവനുമാവുകയാണ്. കൊട്ടാരത്തിന്റെ താഴികക്കുടത്തില്‍ കയറി ഇരുന്നതുകൊണ്ട് കാക്ക, ഗരുഡനാവില്ല. സംസ്കൃതം തെറ്റില്ലാതെ പറയാനും എഴുതാനും കഴിയുന്നു എന്ന അഹങ്കാരം ആരേയും വ്യാസനാക്കില്ല, അവര് ‍ താഴിക കുടത്തിലിരിക്കുന്ന കാക്കയാണ് ഗരുഡനല്ല. അച്ഛന്റെ തോളിലിരിന്നിട്ട് കുഞ്ഞ്, ഞാന്‍ മുത്തച്ചനാണ് എന്ന് അഹങ്കരിക്കുന്നതും താഴികക്കുടത്തിലെ കാക്കക്ക് സമമാണ്. ഇന്‍ഡ്യാ പൈതൃക വക്താവാകാന്‍ വേണ്ടത് മുന്‍‌ജന്മ പുണ്യമല്ല മറിച്ച് പ്രായം സമ്മാനിക്കുന്ന അറിവാണ്.....വാക്കില്‍ പൈതൃകം അവകാശപ്പെടുന്നവര്‍ താഴികക്കുടത്തിലെ കാക്കയാണ്......                                                                     ...

ചാണക്യസൂത്രo

ഇഷ്ടപ്പെട്ടത് ലഭിക്കാതെ വരുമ്പോള് ‍ അത് നേടാനുള്ള മോഹം നമ്മുടെ ദൌര് ‍ ബല്യമായിത്തീരുന്നു . അതിന്റെ പിന്നാലെ ഭയമടക്കമുള്ള പ്രശ്നങ്ങള് ‍ നമ്മെ പിടികൂടുന്നു . ഒന്നിനോടും അധികം താല്പര്യം തോന്നാതിരിക്കലാണ് ഇതില് ‍ നിന്നും രക്ഷനേടാനുള്ള വഴി . സങ്കല്പത്തിലുള്ള ലക്ഷ്യം നേടാന് ‍ വേണ്ടി കയ്യിലിരിക്കുന്നത് നഷ്ടപ്പെടുത്തരുത് ; അങ്ങനെയായാല് ‍ രണ്ടും ഒരുപോലെ നഷ്ടപ്പെടും …..                                                                                                            - ചാണക്യസൂത്രo

Advance Onnam Wishes...

Image

Mmmm....

ഒരു കാലത്ത് ഒരുപാട് എഴുതണം എന്നഗ്രഹിച്ച് തുടങ്ങിയതാണ് blogging.പക്ഷേ ഒന്നും നടന്നില്ല....

അമ്മ

തണലും തണുപ്പുമേകുന്ന ആല്‍മരം പോലെയാണ് അമ്മ. ഓരോ തവണയും തളരുമ്പോള്‍ ഞാന്‍ ആ മാറിലേക്ക് മനസ്സുകൊണ്ട്‌ മുഖം ചേര്‍ത്തുവെക്കുന്നു. അവിടെ സ്നേഹത്തിന്റെ പാലാഴി ഇരമ്പുന്നത് കേള്‍ക്കുന്നു......

പുതുവത്സരം സമാഗതമായി....

Image
പുതുവത്സരം സമാഗതമായി.... ഒരുപാട് പ്രതീക്ഷകളായി പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങുകയായി. നഷ്ടപ്പെടലുകളുടെയും കൂടിച്ചേരലുകളുടെയും പോയ വര്‍ഷം. നാം ഓരോരുത്തര്‍ക്കും നന്മകളും സന്തോഷവും നല്‍കിയ വര്‍ഷം... ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതുവര്‍ഷം ആശംസിക്കുന്നു....... —

മരണം

പതിഞ്ഞ കാലോച്ചയുമായി അത് എവിടെയോ പതിയിരിക്കുന്നുണ്ട്, എനിക്കറിയാം. ...അതിന് എപ്പോള്‍ വേണമെങ്കിലും കടന്നു വരാന്‍ ഞാന്‍ എന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു.എല്ലാം ഇട്ടെറിഞ്ഞ് ഒരു ദിവസം പോകും ഞാന്‍.. എവിടെക്കെന്നറിയാതെ .... എന്തിനെന്നറിയാതെ .... ആരേയും കൂടെ കൂട്ടാതെ ..... ഒരു ദൂരയാത്രയ്ക്ക് പോകും ഞാന്‍ ... എന്നിട്ട് വിശാലമായ ആ ആകാശത്തില്‍ ഒരു ചെറു നക്ഷത്രമായി പുനര്‍ ജനിക്കും ... എന്നിട്ടെല്ലാ ദിവസവും എന്റ്റെ പ്രീയപ്പെട്ടവരെ ഞാന്‍ നോക്കി നില്ക്കും അങ്ങു ദൂരെ നിന്ന് .... അവര്‍ പോലും അറിയാതെ .....