മരണം



പതിഞ്ഞ കാലോച്ചയുമായി അത് എവിടെയോ പതിയിരിക്കുന്നുണ്ട്, എനിക്കറിയാം. ...അതിന് എപ്പോള്‍ വേണമെങ്കിലും കടന്നു വരാന്‍ ഞാന്‍ എന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു.എല്ലാം ഇട്ടെറിഞ്ഞ് ഒരു ദിവസം പോകും ഞാന്‍.. എവിടെക്കെന്നറിയാതെ .... എന്തിനെന്നറിയാതെ .... ആരേയും കൂടെ കൂട്ടാതെ ..... ഒരു ദൂരയാത്രയ്ക്ക് പോകും ഞാന്‍ ... എന്നിട്ട് വിശാലമായ ആ ആകാശത്തില്‍ ഒരു ചെറു നക്ഷത്രമായി പുനര്‍ ജനിക്കും ... എന്നിട്ടെല്ലാ ദിവസവും എന്റ്റെ പ്രീയപ്പെട്ടവരെ ഞാന്‍ നോക്കി നില്ക്കും അങ്ങു ദൂരെ നിന്ന് .... അവര്‍ പോലും അറിയാതെ .....

Comments

Popular posts from this blog

Caesar's wife must be above suspicion

PMNewyear

ആരെയും വെറുക്കാതെ ഉറങ്ങാനും പുലരാനും ജീവിക്കാനുമായാല്‍ അതു തന്നെയാണ്‌ മികച്ച ആരാധന...