ചാണക്യസൂത്രo


ഇഷ്ടപ്പെട്ടത് ലഭിക്കാതെ വരുമ്പോള്അത് നേടാനുള്ള മോഹം നമ്മുടെ ദൌര്ബല്യമായിത്തീരുന്നു. അതിന്റെ പിന്നാലെ ഭയമടക്കമുള്ള പ്രശ്നങ്ങള്നമ്മെ പിടികൂടുന്നു. ഒന്നിനോടും അധികം താല്പര്യം തോന്നാതിരിക്കലാണ് ഇതില്നിന്നും രക്ഷനേടാനുള്ള വഴി.സങ്കല്പത്തിലുള്ള ലക്ഷ്യം നേടാന്വേണ്ടി കയ്യിലിരിക്കുന്നത് നഷ്ടപ്പെടുത്തരുത്; അങ്ങനെയായാല്രണ്ടും ഒരുപോലെ നഷ്ടപ്പെടും…..
                                                                                                           -ചാണക്യസൂത്രo

Comments

Popular posts from this blog

ശാപം ആകും എന്ന് കരുതി ചെയ്തത് അനുഗ്രഹമായപ്പോൾ....

അടിമ നുകത്തില്‍ വിണ്ടും കുടുങ്ങിപ്പോകരുത്...

Interner Explorer