പ്രിയ ഇന്റർനെറ്റ് എക്സ്പ്ലോറർ, നീണ്ട 27 വർഷത്തെ സേവനത്തിന് ശേഷം, ഇന്ന് നീ റിട്ടയർ ചെയ്യുകയാണ്. ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തായ നിന്നോട് വിടപറയാനുള്ള സമയമാണിത്. പ്ലസ് എന്ന ആഡ്-ഓൺ പാക്കേജിന്റെ ഭാഗമായി 1995-ൽ ആദ്യമായി നീ ഞങ്ങളിലേക്ക് വന്നു ! വളർച്ചയുടെ ഒരോ ഘട്ടത്തിലും ഞങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു നീ. ഒരുപക്ഷേ ആൻഡ്രോയ്ഡിന്റെയും സ്മാർട്ട് ഫോണൊകളുടെയും വരവോടെയാവാം നിന്റെ പ്രതാപം കുറഞ്ഞു തുടങ്ങിയത്. ഇന്റർനെറ്റിൽ ഒരുപാട് ഓർമ്മകൾ ഞങ്ങൾക്ക് നൽകിയതിന് നന്ദി. നീ പൂർണ്ണനല്ലായിരുന്നു, പലപ്പോഴും ക്രാഷുചെയ്യ്തും വിശദീകരിക്കാനാകാത്ത ബഗുകൾ കൊണ്ടും നീ ഞങ്ങളെ ഭ്രാന്ത് പിടിപ്പിച്ചു. എന്നിരുന്നാലും, ഓർമ്മകൾ അവിടെയുണ്ട്, നിന്നെ ഒരിക്കലും മറക്കില്ല. കുറഞ്ഞത്, ഇന്റർനെറ്റ് ചരിത്ര പുസ്തകങ്ങളുടെ കാര്യം വരുമ്പോൾ നീ തന്നെയാകും മുൻപിൽ.
A chauvinist is someone who blindly and enthusiastically believes in the superiority of his cause or people.
ReplyDeleteഅതിന് അങ്ങനെ deserving, undeserving വ്യത്യാസം ഒന്നും ഇല്ല.
Check the statement once again..There is a term 'but'.
DeleteThink once again..
ഞാന്‍ ഭയങ്കര ദുഷ്ടനാ, പക്ഷെ ചിലരോട് അങ്ങ് സ്നേഹമാണ് എന്ന് പറയുന്നത് പോലെയുണ്ട്!!!
Deleteഅതെ അങ്ങനെ തന്നെ...അതിൽ എന്താ തെറ്റ്????
Deleteഒന്നുമില്ലേ...
Delete😝
Delete