കുട്ടിമാമ്മാ ഞാൻ ഞെട്ടി മാമ്മാ...

തുടരെ തുടരെ Mail വന്നതിന്റെ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടാണ് രാവിലെ ഉറക്കം ഉണർന്നത്..മുഴുവനും വന്നത് ഫേസ്ബുക്കിൽ നിന്ന്...ഇത്രയും നോട്ടിഫിക്കേഷൻ വന്നതിന്റെ സന്തോഷത്തിൽ ഉടനെ ഫേസ്ബുക്കിൽ ചാടി കയറി..അക്കൗണ്ട് തുറന്ന ഞാൻ ഞെട്ടി...41 നോട്ടിഫിക്കേഷൻ...2 മെസേജ്...1 റിക്വ്സ്റ്റ്...(എന്നിക്ക് സാധാരണ ഇത്രയ്ക് ഒന്നും കിട്ടാറില്ല..)

ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയ കാലം മുതൽക്കുള്ള
Profile picture  എല്ലാം ആരോ ലൈക് അടിച്ചിരിക്കുന്നു...



മറ്റാരുമല്ല അതിൽ 27 നോട്ടിഫിക്കേഷനും 1 മെസേജും റിക്വ്സ്റ്റും ഒരാളുടെ തന്നെ...
എന്റെ പഞ്ചായത്തിലെ സ്ഥാനാർഥിയുടെ...


ശരിക്കും ഞാൻ പകച്ചു പോയി..


Comments

  1. ഇനി അടുത്ത ഇലക്ഷന് എല്ലാം അൺലെെക് ചെയ്തിട്ട് ഒന്നൂടെ ലെെകുവായിരികും

    ReplyDelete
  2. അപ്പോഴെക്കും ഫേസ്‌ ബുക്കിനു റീത്ത്‌ വെച്ചിട്ടുണ്ടാകും..,

    ReplyDelete

Post a Comment

Popular posts from this blog

ശാപം ആകും എന്ന് കരുതി ചെയ്തത് അനുഗ്രഹമായപ്പോൾ....

അടിമ നുകത്തില്‍ വിണ്ടും കുടുങ്ങിപ്പോകരുത്...

Interner Explorer