Happy Woman's Day...

മാർച്ച് 8
ഇന്ന് വനിതാ ദിനം.
പുരോഗമനം ഏറെയുള്ള ഇക്കാലത്ത് വനിതകൾ ഒരു മേഖലയിലും പിന്നിലല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു.
വനിതകൾക്ക് വേണ്ടി, അവരുടെ കഴിവുകളും പ്രവൃത്തികളും കണ്ടറിയാൻ വേണ്ടി ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യം ഇല്ല. എന്നും തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും അവരുടെ സന്തോഷത്തിലും ദു:ഖത്തിലും ഒരുപോലെ പങ്കാളികളാകാൻ തീരുമാനിക്കുകയും ചെയ്യേണ്ടത് ഓരോ ആളുടേയും കടമയാണ്.
അസൂയാലുക്കളെന്നും പരദൂഷണക്കാരികളെന്നും മുദ്രകുത്തപ്പെട്ട , പഴയ എല്ലാ ചിന്താഗതിയും മാറ്റിവെച്ച്, മാതൃഭാവത്തിന്റെ ഉയർച്ചയെപ്പറ്റി, അതിനു വേണ്ടിയുള്ള ഒരു കരുതൽ നമ്മുടെ മന‍സ്സുകളിൽ ഉണ്ടാവട്ടെ....!
ഈ വനിതാ ദിനത്തിൽ ബഹുമാനത്തിന്റെ, ആദരവിന്റെ, ഒരു കൈക്കുമ്പിളെങ്കിലും നമുക്കു ഇവർക്കായി നൽകാം......

Happy Woman's Day to all my Dear Beautiful Womans...

Comments

Popular posts from this blog

ശാപം ആകും എന്ന് കരുതി ചെയ്തത് അനുഗ്രഹമായപ്പോൾ....

അടിമ നുകത്തില്‍ വിണ്ടും കുടുങ്ങിപ്പോകരുത്...

Interner Explorer