Posts

ഡിജിറ്റൽ വിശുദ്ധൻ

ഫോൺ തുടർച്ചയായി ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്... ബെഡിനു  സമീപം പ്ലഗ് പോയിന്റ് ഇല്ലാഞ്ഞതിനാൽ റീചാർജ് ചെയ്യാൻ രാത്രി കുത്തിയിട്ട ഫോൺ എടുക്കാൻ കിടക്കയിൽ നിന്നും എഴുനേൽക്കുകയല്ലാതെ മറ്റ് മാർഗം ഉണ്ടായിരുന്നില്ല..വയറിംഗ് ചെയ്‍ത ഇലക്ട്രീഷനെയും അദേഹത്തിന്റെ പിതാവിനെയും  മനസ്സാൽ സ്മരിച്ച്  എഴുന്നേറ്റ് ഫോൺ എടുത്തു... നോക്കിയപ്പോൾ ചർച്ചിലെ പാസ്റ്റർ ആണ്..  "പ്രൈസ് ദി ലോർഡ് പാസ്റ്റർ അങ്കിൾ.." ഫോൺ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു...  "മോനെ പ്രൈസ് ദി ലോർഡ്... ഉറക്കം ആയിരുന്നോ??നമ്മുക്ക് ഞാൻ ഇന്നലെ പറഞ്ഞ സ്ഥലം വരെ പോകണം.. നാല്പത് മിനിറ്റിൽ ഞാൻ അവിടെ  എത്തും.. റെഡിയായി നിൽക്കണം.. പിന്നെ ഫുഡ്‌ ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട...പോകുന്ന വഴിക്ക് കഴിക്കാം.." "ശരി അങ്കിൾ.. ബൈ.." "ഒക്കെ.. ബൈ... " ഇവിടെ ഇങ്ങ് ടാൻസാനിയയിൽ എത്തിയിട്ട് ഇന്നേക്ക് പതിമൂന്ന് ദിവസം ആയി.. ചെറുപ്പത്തിലെ അപ്പൻ അമ്മയെ ഉപേക്ഷിച്ച് പോയ ശേഷം വളരെ കഷ്ടപ്പെട്ടാണ് അമ്മ എന്നെയും ചേച്ചിയെയും വളർത്തിയത്..ചേച്ചിയെ പഠിപ്പിച്ച് നേഴ്സ് ആക്കാനും എന്നെ ഡിഗ്രി വരെ പഠിപ്പിക്കാനും അമ്മ ...

വഴി തെറ്റിക്കുന്നത് നക്ഷത്രങ്ങളോ?

Image
യേശു യെഹൂദ്യയിലെ ബേത്ത്ലേഹെമിൽ ജനിച്ചശേഷം, യേശുവിനെ കാണാൻ  വിദ്വാന്മാർ യെരൂശലേം വരെ എത്തിയത് നക്ഷത്രത്തെ മാത്രം ആശ്രയിച്ചായിരുന്നു. ദിവ്യ ശിശുവിന്റെ ജനനം നക്ഷത്ര ഗണങ്ങളുടെ കണക്ക് കൂട്ടലുകളിലൂടെ മനസിലാക്കിയ അവർ യെരുശലേമിൽ എത്തിയശേഷം നക്ഷത്രത്തെ പാടെ ഉപേക്ഷിച്ച് അവരുടെ യുക്തിക്ക് അനുസരിച്ച് രാജകൊട്ടാരത്തിലേക്ക് പോകുന്നു. പിന്നെത്തേതിൽ ബേത്ത്ലേഹെമിൽ അനേകം പിഞ്ചുകളുടെ മരണത്തിന്റെ മൂല കാരണവും അവരുടെ ആ പോക്ക് തന്നെയായിരുന്നു. കൊട്ടാരത്തിലേക്ക് ഉള്ള വിദ്വാന്മാരുടെ ആ പോക്ക് കൊട്ടാരത്തിൽ ഉണ്ടാക്കിയ കോളിളക്കവും ചെറുതല്ലായിരുന്നു. അവരുടെ വരവും വരവിന്റെ ഉദ്ദേശവും പ്രഥമ ദൃഷ്ടിയിൽ സന്തോഷം ഉളവാക്കുന്ന ഒന്നായിരുന്നു എങ്കിലും അതിന്റെ സാദ്ധ്യതകൾ ഒന്നും കൊട്ടാരത്തിൽ ഇല്ലാഞ്ഞതിനാൽ കൊട്ടാരം മുഴുവനും അങ്കലാപ്പിലായി എന്നുള്ളത് തീർച്ച. ചിലപ്പോൾ പാവം രാജാവ് പോലും പ്രിയതമയുടെ സംശയനിവാരണത്തിന് മുമ്പിൽ ചുള്ളിപോയിട്ടുണ്ടാകാം. ദൈവം സൂചനയായി നൽകിയ ആ  നക്ഷത്രത്തെ കൃത്യമായി പിന്തുടർന്നു എങ്കിൽ അധിക കാലതാമസം ഇല്ലാതെ കാണാമായിരുന്ന യേശുവിനെ അവർ കണ്ടതും വൈകിയാണ് എന്നുള്ളത് തീർച്ച; ഒപ്പം ഉണ്ടായ പുകിലുകൾ വേറെയു...

ഫേക്കുകൾ ഉണ്ടാകുന്നതല്ല..ഞാൻ ഉൾപ്പെടുന്ന സമൂഹം ചിലരെ  നിർബന്ധിതരാക്കുകയാണ് അത് ഉണ്ടാക്കുവാൻ..

ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച തനിക്ക് ചുറ്റും പ്രിയപ്പെട്ടവരും നാട്ടുകാരും കൂടിചേർന്ന് തന്റെ  പ്രവർത്തികൾക്കും ആഗ്രഹങ്ങൾക്കും എല്ലാ ഒരു അതിർ വരമ്പ് തീർ...

പ്രാർത്ഥന

പ്രാർത്ഥന കൊണ്ട് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകുമായിരുന്നു എങ്കിൽ ഭൂമിയിൽ ഒരാൾക്കും ഒരു പ്രശ്നവും അവശേഷിക്കിലായിരുന്നു.. കൂടുതൽ ഒന്നും വേണ്ടാ നാം നമ്മില...

എതിർപ്പുകൾ അത് വളർച്ചയ്ക്ക് അനിവാര്യമാണ്..

എതിർപ്പുകൾ നമ്മെ  ശക്തരാക്കും... അപവാദങ്ങൾ നമ്മെ  ശ്രദ്ധാലുവാക്കും... കുറ്റപ്പെടുത്തലുകൾ നമ്മെ  പ്രാപ്തരാക്കും... കട്ടിയുള്ള പുറംതോട് പൊളിച്ചാണ് ഓരോ വിത്തും വിത്ത...

അടിമ നുകത്തില്‍ വിണ്ടും കുടുങ്ങിപ്പോകരുത്...

Image
അടിമത്ത നിർമാർജ്ജനത്തിനുള്ള അന്താരാഷ്ട്ര ദിനം; ശനി, ഡിസംബർ 2.. അതിവിദൂരമല്ലാത്ത ഒരു ഭൂതകാലത്തിൽ മൃഗങ്ങളെക്കാളും മൃഗീയമായ അവസ്ഥയിൽ മനുഷ്യർ മനുഷ്യരെ ഉപയോഗിച്ചിരുന...

കാനാവിലെ കൽപ്പാത്രങ്ങൾ...

Image
സൗഹൃദ കൂട്ടായ്മകൾക്ക് നിത്യവസന്തമേകികൊണ്ട് ഭാവനകളുടെ അനന്തവിഹായസിലേക്കു നിങ്ങളെ  കൈപിടിച്ചുയർത്തുവാൻ... ആത്മീയതയുടെ നവ്യാനുഭവങ്ങൾ സ്വായത്തമാക്കുവാൻ... എഴുത്...

ഹീനപാത്രം മാനപാത്രം ആയിത്തീരുമ്പോൾ...

Image
'കാനാവിലെ കൽപ്പാത്രങ്ങൾ' മിക്കവർക്കും സുപരിചിതമായ പ്രയോഗം..ആരാലും വേണ്ടത്ര പരിഗണന കിട്ടാതെ ഇരുന്ന ചില ഹീനപാത്രങ്ങൾ പിന്നെത്തേതിൽ എല്ലാവർക്കും  പ്രിയപ്പെട്ടതാ...

ശാപം ആകും എന്ന് കരുതി ചെയ്തത് അനുഗ്രഹമായപ്പോൾ....

കഴിഞ്ഞ കുറേ ദിവസമായി എന്നെ വളരെ അധികം ചിന്തിപ്പിക്കുന്ന ഒരു വ്യക്തിത്വം ആണ് ആഫ്രിക്ക കാരൻ  ആയ കറുത്ത കഥാനായകൻ.ഒരുപക്ഷേ കഥാനായകൻ  കറുത്തത് അല്ലായിരിക്കാം.. എങ്കില...

മനുഷ്യന്റെ പ്രതീക്ഷ...ദൈവത്തിന്റെ കരുതൽ....

മനുഷ്യന്റെ പ്രതീക്ഷ...ദൈവത്തിന്റെ കരുതൽ.... ജീവിതത്തിൽ ചില സന്ദർഭങ്ങളിൽ ഒന്നും സംസാരിക്കുവാനോ പ്രതികരിക്കുവാനോ കഴിയാത്ത ചില അവസ്ഥകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും...എ...